സൂത്രക്കാരനിലെ ജയചന്ദ്രൻ പാടിയ മനോഹര ഗാനം പുറത്തിറങ്ങി..!!

അനിൽ രാജ്‌ സംവിധാനം ചെയ്ത്‌ ഗോകുൽ സുരേഷ്‌, നിരഞ്ജ്‌, വർഷ ബൊല്ലമ്മ എന്നിവർ അഭിനയിക്കുന്ന സൂത്രക്കാരനിലെ ‘പച്ചപ്പൂപട്ടുവിരിച്ച്‌’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വിച്ചു ബാലമുരളി ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത്‌ ജയചന്ദ്രനാണ്.

0 Shares

LEAVE A REPLY