യമണ്ടൻ പോസ്റ്ററുമായി ദുൽഖറിന്റെ യമണ്ടൻ പ്രേമകഥ !!

ദുൽഖർ സൽമാൻ നായകനായി ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ എന്നീ സിനിമകൾക്ക്‌ ശേഷം വിഷ്ണു, ബിബിൻ എന്നിവർ ചേർന്ന് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്‌ സംയുക്ത മേനോനും നിഖില വിമലുമാണ്.

0 Shares

LEAVE A REPLY