അർജന്റീന ഫാൻസിന്റെ പ്രൊമോഷൻ ഭാഗമായി കോളേജ്‌ വിസിറ്റ്‌ നടത്തിയപ്പോൾ.. ചിത്രങ്ങൾ കാണാം !!

മിഥുൻ മാനുവൽ സംവിധാനം ചെയ്ത്‌ കാളിദാസ്‌, ഐശ്വര്യ ലക്ഷ്മി എന്നിവർ അഭിനയിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌ മാർച്ച്‌ 22ന് തിയേറ്ററുകളിലെത്തുകയാണ്. ഇതിനോടകം ഹിറ്റായ ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുകളും കണ്ട്‌ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്‌. ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം കോളേജുകൾ വിസിറ്റ്‌ ചെയ്തു.

0 Shares

LEAVE A REPLY