ഇത്‌ മാസ്സ്‌ മഹാരാജ!! മധുരരാജയിലെ മാസ്സ്‌ സ്റ്റിൽസ്‌ കാണാം !!

വൈശാഖ്‌ സംവിധാനം ചെയ്ത്‌ മമ്മൂക്ക കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്ന മധുരരാജയുടെ സ്റ്റിൽസ്‌ പുറത്തിറങ്ങി. വിഷു റിലീസ്‌ ആയി റിലീസ്‌ ചെയ്യുന്ന സിനിമ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രങ്ങളിൽ ഒന്നും കൂടെയാണ്.

0 Shares

LEAVE A REPLY