പോലീസ്‌ കഥാപാത്രമായി ടോവിനോ എത്തുന്ന മാസ്സ്‌ ആക്ഷൻ ചിത്രം ‘കൽകി’ ചിത്രീകരണം ആരംഭിച്ചു !!

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമിച്ചു നവാഗതനായ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രമാണ് കൽക്കി. സുചിൻ സുജാതൻ, പ്രവീണ് എന്നിവർ ഒരുക്കുന്ന കഥയ്ക്ക് ഗൗതം ശങ്കർ ഛായാഗ്രഹണം നടത്തും. ഈ വേനലവധിക്ക് തന്നെ ചിത്രം തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.

0 Shares

LEAVE A REPLY