ഗ്ലാമറസായി പ്രിയ വാര്യർ; പുതിയ ഹിന്ദി സിനിമയിലെ ചിത്രങ്ങൾ കാണാം !!

ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ ഒട്ടുക്കും പ്രശസ്തി നേടിയ താരമാണ് പ്രിയ വാര്യർ. താരത്തിന്റെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം ‘ശ്രീദേവി ബാംഗ്ലാവ്‌’ എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി സിനിമയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ മാസം പുറത്ത്‌ വിട്ടിരുന്നു. ഒരുപാട്‌ നെഗറ്റീവ്‌ കമന്റുകൾ ആണ് ട്രെയ്‌ലറിന് ലഭിച്ചത്‌. ഇപ്പോൾ അതെ സിനിമയിലെ ചില ചിത്രങ്ങൾ ആണ് ഓൺലൈനിൽ പുറത്തിറക്കിയിരിക്കുന്നത്‌. അൽപം ഗ്ലാമറസായാണ് പ്രിയ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്‌ എന്ന് ചിത്രങ്ങൾ കണ്ടാൽ വ്യക്തം.

0 Shares

LEAVE A REPLY