റൊണാൾഡോയുടെ കയ്യിലെ വാച്ചിന് തുച്ഛമായ വില, പക്ഷെ കേട്ടാൽ ഞെട്ടും..!!

ലോകമെമ്പാടും ആരാധകർ ഉള്ള ഫുട്ബോൾ രാജാവ്‌ എന്ന് വിശേഷണമുള്ള സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഫ്രാങ്ക് മുള്ളർ കമ്പനിയുടെ വാച്ചും ധരിച്ചു കൊണ്ടുള്ള റൊണാൾഡോ പബ്ലിക് ഫങ്ഷനുകളിലെ സ്ഥിരം കാഴ്ചയുമാണ്. ഏകദേശം ഒരു കോടിയ്ക്ക് മേലെയാണ് വാച്ചിന്റെ വില.

എന്നാൽ സമയം മാത്രമല്ല ഇതിലുള്ളത്. പ്ലാറ്റിനം ഫിനിഷിങ്ങിൽ വില കൂടിയ വജ്ര കല്ലുകളും നിറഞ്ഞതാണ് ഫ്രാങ്ക് മുള്ളർ പുറത്തിറക്കുന്ന വാച്ചിൽ ഉള്ളത്. വാർഷിക വരുമാനവും ഇദ്ദേഹത്തിന്റെ മറ്റു വെൽഫെയർ ചിലവുകളും വച്ചു നോക്കുമ്പോൾ വളരെ ചെറിയ വില ആണെങ്കിൽ പോലും ഫ്രാങ്ക് മുള്ളറിന്റെ വാച്ച് ക്രിസ്റ്റ്യാനോയുടെ കൈകളിൽ ഉള്ളത് ഇത്തരം വസ്തുക്കളോട് കമ്പമുള്ളവരെ അസ്വസ്ഥനാക്കും എന്നുറപ്പാണ്.

0 Shares

LEAVE A REPLY