കുമ്പളങ്ങി നൈറ്റ്സിലെ ശ്രീനാഥ്‌ ഭാസിയുടെ ഒരു കിടിലൻ സീൻ കാണാം!!

ഫെബ്രുബരിയിൽ പ്രദർശനത്തിനെത്തി ഇപ്പോഴും നിറഞ്ഞ സദസ്സിൽ തുടരുന്ന കുമ്പളങ്ങി നൈറ്റ്സിലെ പുതിയ സീൻ അണിയറ പ്രവർത്തകർ പുറത്തിറക്കി. മധു സി നാരായാണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ്‌, സൗബിൻ, ശ്രീനാഥ്‌ ഭാസി, ഷെയ്ൻ നിഗം, പുതുമുഖം അന്ന ബെൻ തുടങ്ങിയവർ ആയിരുന്നു മുഖ്യ വേഷത്തിലെത്തിയത്‌.

മികച്ച അഭിപ്രായത്തോടൊപ്പം ഗംഭീര കളക്ഷനും നേടിയെടുത്ത ചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക്‌ബസ്റ്റർ ഹിറ്റ്‌ എന്ന സ്ഥാനം കൂടി കരസ്ഥമാക്കിയിട്ടുണ്ട്‌.

0 Shares

LEAVE A REPLY