‘ഒരു നാൾ ഞാൻ ഉയരത്തിൽ എത്തുക തന്നെ ചെയ്യും’ ; വൈറൽ ആയിക്കൊണ്ടു ടോവിനോയുടെ പഴയകാല ഫെയ്‌സ്ബുക്ക് പോസ്റ്റ്..!!

മലയാളികളുടെ പ്രിയങ്കരനും സൗത്ത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരവുമായ ടോവിനോ തോമസ് ഇന്ന് മലയാള സിനിമയിൽ തന്റെ സ്വന്തമായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടനാണ്. യാതൊരു സിനിമ ബാക്ഗ്രൗണ്ടും ഇല്ലാതെ സിനിമ എന്ന ആഗ്രഹം കൊണ്ട് മാത്രം ഇന്നീ നിലയിൽ എത്തിയ ടോവിനോയുടെ പഴയകാല ഫെയ്‌സ്ബുക്ക് കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

ഉള്ളിൽ തട്ടി ആത്മവിശ്വാസത്തോടെ എഴുതിയ വാക്കുകളിൽ താൻ എന്നെങ്കിലും ഉയരങ്ങളിൽ എത്തുമെന്ന ടോവിനോ തോമസിന്റെ ആത്മവിശ്വാസം നമുക്ക് കാണാം. ഇന്നിപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റിൽ ടോവിനോയുടെ സുഹൃത്തുക്കളുടെ കമന്റുകളും ഫലിതമുണർത്തുന്നതാണ്. പക്ഷെ ഇതിലെ ടോവിനോ പറഞ്ഞ വാക്കുകൾ എതൊരാൾക്കും മാതൃകയും ആത്മാവിശ്വാസവും നൽകുന്നതാണ്.
ടോവിനോയുടെ കുറിപ്പിന്റെ പൂർണരൂപം ചുവടെ..

0 Shares

LEAVE A REPLY