കുടുംബത്തോടൊപ്പം ഹോളി ആഘോഷിച്ച്‌ അല്ലു അർജുൻ; ചിത്രങ്ങൾ കാണാം !!

അല്ലു അർജുൻ എന്ന ടോളിവുഡിന്റെ സ്റ്റൈലിഷ്‌ സ്റ്റാറിന്റെ കുടുംബ ചിത്രങ്ങളാണ് കഴിഞ്ഞ 24 മണിക്കൂർ ആയിട്ട്‌ സോഷ്യൽ മീഡിയയിലെ വൈറൽ ചിത്രം. കുടുംബത്തോടൊപ്പം ഹോളി ആഘോഷിക്കുന്ന അല്ലു അർജുന്റെ ചിത്രങ്ങൾ ആരാധകരും പങ്കുവെച്ചിട്ടുണ്ട്‌. ഭാര്യ സ്നേഹ മക്കളായ അല്ലു അയാൻ, അല്ലു അർഹ എന്നിവരോടൊപ്പം ആണ് അല്ലു ഹോളി ആഘോഷിച്ചത്‌.

0 Shares

LEAVE A REPLY