ടോവിനോ, ആസിഫ്‌, പാർവതി ചിത്രം ‘ഉയരെ’യുടെ ഓഡിയോ ലോഞ്ച്‌ മമ്മൂക്ക നിർവഹിച്ചു; ചിത്രങ്ങൾ കാണാം !!

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത്‌ പാർവതി, ടോവിനോ, ആസിഫ്‌ അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഉയരെ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്‌ മമ്മൂക്ക നിർവഹിച്ചു. കൊച്ചിയിൽ വെച്ച്‌ നടന്ന ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും സന്നിഹിതരായിരുന്നു. ആസിഡ്‌ ആക്രമണത്തിന് ഇരയാകുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്‌.

0 Shares

LEAVE A REPLY