യുവ നടൻ സണ്ണി വെയ്ൻ വിവാഹിതനായി; ചിത്രങ്ങൾ കാണാം !!

പ്രശസ്ത യുവതാരം സണ്ണി വെയ്ൻ ഇന്ന് രാവിലെ ഗുരുവായൂരിൽ വെച്ച്‌ വിവാഹിതനായി. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ ആയിരുന്നു താരത്തിന്റെ വിവാഹം.

0 Shares

LEAVE A REPLY