സിനിമ പ്രേക്ഷകർക്കും ആരാധകർക്കും ഒരു പോലെ വിരുന്നാണ് മധുരരാജയെന്ന് ഉണ്ണി മുകുന്ദൻ…!!

ആവേശങ്ങൾക്കും മറ്റും ശേഷം മധുരരാജയ്ക്ക് എങ്ങും മികച്ച അഭിപ്രായങ്ങൾ വരുന്ന സാഹചര്യത്തിൽ ഉണ്ണി മുകുന്ദനും തന്റെ അഭിപ്രായം പങ്കു വച്ചിരിക്കുകയാണ്. ഹാസ്യത്തിൽ ചാലിച്ച ഒരു ആക്ഷൻ ത്രില്ലർ ആണ് രാജയെന്നും ഏതൊരു പ്രേക്ഷകനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗംഭീര വിരുന്ന് ആയിരിക്കും മധുര രാജ എന്നും ഉണ്ണി പറയുന്നു.
[ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം]

0 Shares

LEAVE A REPLY