കോടതി സമക്ഷം ബാലൻ വക്കീൽ വിജയാഘോഷം; പ്രമുഖർ പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങൾ കാണാം !!

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന്റെ 60ആം ദിന വിജയാഘോഷ പരിപാടി കൊച്ചിയിൽ വെച്ച്‌ നടന്നു. പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

0 Shares

LEAVE A REPLY