മോഹൻലാലും സൂര്യയും ഒന്നിക്കുന്ന കാപ്പാൻ എന്ന് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി !!

കെ.വി ആനന്ദ്‌ സംവിധാനം ചെയ്ത്‌ സൂര്യ, മോഹൻലാൽ, ആര്യ എന്നിവർ ഒന്നിക്കുന്ന കാപ്പാൻ എന്ന തമിഴ്‌ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ലൈക പ്രൊഡക്ഷൻ ആണ് ഈ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രം നിർമ്മിക്കുന്നത്‌.

ഈ വർഷം ആഗസ്റ്റ്‌ 15ന് ചിത്രം തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY