ദുൽഖറിന്റെ യമണ്ടൻ പ്രേമകഥയിലെ ആദ്യ ഗാനം പുറത്തിറങ്ങി !!

നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്ത്‌ ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘വന്ദിപ്പിൻ മാളോരെ’ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്‌ നാദിർഷാ ആണ്. വിദ്യാധരൻ മാസ്റ്റർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്‌.

0 Shares

LEAVE A REPLY