ഗൾഫ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 ഇന്ത്യൻ ചിത്രങ്ങളിൽ ലൂസിഫറും !!

പുലിമുരുകനെ തകർത്ത്‌ ഗൾഫ്‌ നാടുകളിൽ ഏറ്റവും അധികം കളക്ഷൻ നേടിയ മലയാള ചിത്രമെന്ന നേട്ടത്തിന് പിന്നാലെ മറ്റൊരു നേട്ടം കൂടി ലൂസിഫർ സ്വന്തമാക്കി. ഗൾഫിൽ ഏറ്റവുമധികം ഗ്രോസ്‌ കളക്ഷൻ നേടുന്ന ആദ്യ 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലാണ് ലൂസിഫർ ഇടം പിടിച്ചിട്ടുള്ളത്‌. 36.85 കോടി രൂപ ഇതുവരെ ഗൾഫ്‌ നാടുകളിൽ നിന്ന് സ്വന്തമാക്കിയ ലൂസിഫർ പത്താം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്‌. 70.2 കോടി രൂപ സ്വന്തമാക്കിയ ബാഹുബലിയാണ് ലിസ്റ്റിൽ ഒന്നാമത്‌. ആദ്യ 10 ചിത്രങ്ങളുടെ പട്ടിക ചുവടെ കൊടുക്കുന്നു.

  1. Bahubhali 2 – 70.2 cr ( Hindi + Tamil + Telugu + Malayalam )
  2. Bajrangi Bhaijaan – 65.6 cr
  3. Dangal – 61.1 cr
  4. Sultan – 59.6 cr
  5. Dilwale – 58.3 cr
  6. Tiger Zinda Hai – 54 cr
  7. Dhoom 3 – 44 cr
  8. Happy New Year – 39 cr
  9. Raees – 37.6 cr
  10. Lucifer – 36.85 cr

മലയാളത്തിൽ നിന്ന് ഇടം പിടിക്കുന്ന ഒരേയൊരു ചിത്രവും ലൂസിഫർ ആണ്.

0 Shares

LEAVE A REPLY