തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന മധുരരാജയുടെ സക്സസ്‌ ടീസർ പുറത്തിറങ്ങി !!

വൈശാഖ്‌ ഒരുക്കിയ മമ്മൂട്ടി ചിത്രം മധുരരാജ തിയേറ്ററുകളും പ്രേക്ഷക ഹൃദയവും കവർന്ന് മുന്നേറുമ്പോൾ ചിത്രത്തിന്റെ സക്സസ്‌ ടീസർ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്.

0 Shares

LEAVE A REPLY