കുട്ടികളോടൊപ്പം ആടിത്തിമിർത്തുകൊണ്ട്‌ മമ്മൂക്ക [Video]

മധുരരാജ എന്നി സിനിമയിൽ പുതിയൊരു മമ്മൂക്കയെ ആണ് പ്രേക്ഷകർ കണ്ടത്‌. നല്ല കിടിലൻ ആയിട്ട്‌ ഫൈറ്റ്‌ ചെയ്യുന്ന, അടിപൊളി ആയി ഡാൻസ്‌ കളിക്കുന്ന മമ്മൂക്ക. ഈ സീനുകൾ തിയേറ്ററുകളിൽ തീർത്ത ഓളം ചില്ലറയൊന്നുമല്ല. കുട്ടികളോടൊപ്പം ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ മമ്മൂക്ക ഡാൻസ്‌ ചെയ്യുന്നത്‌ പ്രേക്ഷകർ കൈയ്യടിച്ച്‌ ആസ്വദിച്ച ഒന്നാണ്. ആ രംഗം അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത്‌ വിട്ടിരിക്കുകയാണ്. ഒറ്റ ടേക്കിൽ ഡാൻസ്‌ ചെയ്യുന്ന മമ്മൂക്കയെ ഈ വീഡിയോയിൽ നമുക്ക്‌ കാണാം.

0 Shares

LEAVE A REPLY