പാർവതി, ടോവിനോ, ആസിഫ്‌ ഒന്നിക്കുന്ന ഉയരെയുടെ ട്രെയ്‌ലർ പുറത്തിറങ്ങി !!

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ഉയരെയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. പാർവതി പ്രധാന റോളിൽ എത്തുന്ന ചിത്രത്തിൽ ടോവിനോ, ആസിഫ്‌ അലി, അനാർകലി, സംയുക്ത എന്നിവരും വേഷമിടുന്നു. ആസിഡ്‌ ആക്രമണത്തിന് ഇരയാകുന്ന പല്ലവി എന്ന പൈലറ്റ്‌ ആയിട്ടാണ് ചിത്രത്തിൽ പാർവതി അഭിനയിക്കുന്നത്‌.

ഏപ്രിൽ 26ന് ചിത്രം തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY