ധ്രുവ്‌ വിക്രം നായകനാകുന്ന ‘ആദിത്യ വർമ’, അർജുൻ റെഡ്ഡി തമിഴ്‌ റീമേക്കിന്റെ കിടിലൻ ഫസ്‌റ്റ്‌...

വിജയ്‌ ദേവരകൊണ്ട നായകനായ തെലുഗു സെൻസേഷണൽ ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ്‌ പതിപ്പ്‌ 'ആദിത്യ വർമ'യുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. വിക്രമിന്റെ മകൻ ധ്രുവ്‌ വിക്രം നായകനായി അരങ്ങേറ്റം...

ജോജു – നൈല കേന്ദ്ര കഥാപാത്രമാകുന്ന ‘പൊറിഞ്ചു മറിയം ജോസ്‌’ ഷൂട്ടിംഗ്‌ ആരംഭിച്ചു; പൂജ...

ഒരിടവേളക്ക്‌ ശേഷം ജോഷി സംവിധാനം ചെയ്ത്‌ ജോജു - നൈല കേന്ദ്ര കഥാപാത്രമാകുന്ന 'പൊറിഞ്ചു മറിയം ജോസ്‌' ഷൂട്ടിംഗ്‌ ആരംഭിച്ചു. പൂജ ചിത്രങ്ങൾ കാണാം !!

റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു; ഹിന്ദിയിൽ ഒരുങ്ങുന്നത് വൻ ചിത്രം..!!

2009-ൽ ഓസ്കാർ അവാർഡ് ഇന്ത്യയിലേക്ക് കൊണ്ട് വന്ന മലയാളിയും, ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ സൗണ്ട് ഡിസൈനറും ആയ റസൂൽ പൂക്കുട്ടി സംവിധാനത്തിനൊരുങ്ങുന്നു. സർപ്പകൾ എന്നു പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രമായിരിക്കും...

2018-ലെ ഏറ്റവും മികച്ച സിനിമകളിലൊന്ന്; 100 ദിനം പിന്നിട്ട്‌ ജോസഫ്‌ !!

പത്മകുമാർ സംവിധാനം ചെയ്തു കഴിഞ്ഞ വർഷം തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ജോസഫ്. ജോജു ജോർജ് നായകനായ ചിത്രം ഒരുപാട് നിരൂപക - പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം കൂടി ആയിരുന്നു....

ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്‌’ ചിത്രീകരണം ആരംഭിച്ചു !!

ഒരിടവേളക്ക്‌ ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ്‌'. ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ് നായകനാകുന്ന ഈ ചിത്രത്തിൽ നൈല ഉഷയാണ് നായിക....

26 ദിവസം 26 ക്യാരക്റ്റർ പോസ്റ്ററുകൾ; മാസ്സ്‌ അനൗൺസ്മെന്റുമായി ‘ലൂസിഫർ’ !!

പൃഥ്വിരാജ്‌ സംവിധാനം ചെയ്ത്‌ മോഹൻലാൽ നായകനാകുന്ന ലൂസിഫർ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആരാധകരും സിനിമ പ്രേമികളും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ ഓരോ പ്രഖ്യാപനങ്ങളും കേൾക്കുന്നത്‌. ഇന്ന് ചിത്രത്തിന്റെ ഒരു കിടിലൻ...

ജയസൂര്യ പാടിയ ‘കപ്പലണ്ടി’ ഗാനം പുറത്തിറങ്ങി !!

മാധവ്‌ രാമദാസൻ സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന സിനിമയിലെ കപ്പലണ്ടി എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. രതീഷ്‌ വേഗ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ പ്രിയനടൻ ജയസൂര്യയാണ്.

96 സിനിമയിലെ ‘യമുനൈ ആട്രിലെ’ വീഡിയോ സോങ്ങ്‌ പുറത്തിറങ്ങി !!

തൃഷ - വിജയ്‌ സേതുപതി കൂട്ടുകെട്ടിൽ പിറന്ന മെഗാഹിറ്റ്‌ ചിത്രം '96' ലെ യമുനൈ ആട്രിലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.

സാത്താന്റെ ചിരി; ലൂസിഫറിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി !!

പൃഥ്വിരാജ്‌ സംവിധാനം ചെയ്ത്‌ മോഹൻലാൽ നായകനാകുന്ന ലൂസിഫറിന് പ്രത്യേകിച്ച്‌ ഹൈപ്‌ വേണ്ട. ചുമ്മാ ലൂസിഫറിന്റെ എന്തെങ്കിലും സോഷ്യൽ മീഡിയയിൽ ഇറക്കി വിട്ടാൽ അത്‌ തരംഗമായിക്കോളും. ചിത്രം അനൗൺസ്‌ ചെയ്ത നാൾ...

നയൻതാര – ശിവ കാർത്തികേയൻ ചിത്രം Mr ലോക്കലിന്റെ ടീസർ പുറത്തിറങ്ങി !!

എം രാജേഷ്‌ സംവിധാനം ചെയ്ത്‌ ശിവ കാർത്തികേയൻ, നയൻതാര ജോടി ഒന്നിക്കുന്ന Mr ലോക്കൽ എന്ന തമിഴ്‌ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഞ്ജാനവേൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്‌.