ലാലേട്ടനും സൂര്യയും ഒന്നിക്കുന്നു… ആരാധകർ കാത്തിരുന്ന പ്രഖ്യാപനം..!!

മലയാള നടീനടന്മാരുടെ സംഘടന ആയ അമ്മയുടെ വിശിഷ്ട അതിഥി ആയി തമിഴ് നടൻ സുര്യ എത്തിയത് മുതലുള്ള അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ അവസാനം വന്നിരിക്കുന്നത്. സംവിധായകൻ കെ.വി ആനന്ദിന്റെ അടുത്ത ചിത്രത്തിൽ ലാലേട്ടനും സൂര്യയും...

ഈടെ ‘ഈട’ വേവൂലേ ?!

അസഹിഷ്ണുത മൂലം ഒരു വിഭാഗം ആളുകൾ സിനിമ ബഹിഷ്‌കരിക്കുന്ന കാഴ്ച കേരളത്തിന് പുറത്തു പല തവണ നാം കണ്ടിട്ടുള്ളതാണ്. എന്നാൽ അത്തരത്തിൽ ഉള്ള ഒരു സംഭവമാണ് ഇപ്പോൾ നടക്കുന്നത്. ബി. അജിത്കുമാർ സംവിധാനം...

അഡാർ ലൗവിലെ നായിക പ്രിയ വാര്യരുടെ ഇഷ്ടതാരം ടോവിനോ

സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്ന പ്രിയ വാര്യരുടെ ഇഷ്ട താരങ്ങൾ ആണ് ഇപ്പോൾ മറ്റൊരു ചർച്ചവിഷയം. ഒരു അഡാർ ലൗ എന്ന ചിത്രത്തിന്റെ ടീസർ ഇറങ്ങിയത് മുതൽ നാഷണൽ ലെവലിൽ വരെ ആരാധക...

‘ആട്‌ ഒരു ഭീകരജീവിയാണ്’ വീണ്ടും റിലീസ്‌ ചെയ്യുന്നു..!

തിയേറ്ററിൽ വലിയ രീതിയിൽ വിജയമാകാതെ പോയ ചിത്രമായിരുന്നു ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത്‌ 2015 ൽ പുറത്തിറങ്ങിയ 'ആട്‌ ഒരു ഭീകരജീവിയാണ്'. ഇതിന്റെ രണ്ടാം ഭാഗം കഴിഞ്ഞ വർഷം ക്രിസ്തുമസിനായിരുന്നു റിലീസ്‌...

കോട്ടയം കുഞ്ഞച്ചൻ വീണ്ടും അവതരിക്കുന്നു..!!

ഒരു കാലത്തു മലയാള സിനിമ അടക്കി വാണ കുഞ്ഞച്ചൻ വിപ്ലവം വീണ്ടും അവതരിക്കാനൊരുങ്ങുന്നു. 1990ഇൽ TS സുരേഷ് ബാബു സംവിധാനം ചെയ്തു മമ്മൂട്ടി അഭിനയിച്ച ചിത്രം കേരളം മൊത്തം അടക്കി ഭരിച്ചതും മമ്മൂട്ടിയുടെ മികച്ച...

കമ്മാര സംഭവത്തിലെ ‘ഞാനോ രാവോ’ എന്ന മനോഹര ഗാനം പുറത്തിറങ്ങി..

ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഹരിചരണും ദിവ്യയും ചേർന്നുപാടിയ കമ്മാര സംഭവത്തിലെ 'ഞാനോ രാവോ' എന്ന ഗാനത്തിന്റെ വീഡിയോ കാണാം..   https://youtu.be/NkmsdwnTF50

മോഹൻലാൽ സിനിമയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ

പ്രശസ്ത സംവിധായകൻ ഭദ്രൻ മോഹൻലാൽ ടീമിന് ആശംസയറിയിച്ചു. സ്പടികം,യുവതുർക്കി, അയ്യർ ദി ഗ്രേറ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ജനപ്രിയ സംവിധായകനാണ് ഭദ്രൻ. വളരെ അവിചാരിതമായാണ് മോഹൻലാൽ ടീമിനെ ഭദ്രൻ...

മിസ്റ്റർ ഇന്ത്യ മലയാള സിനിമയിലേക്ക്..!

മിസ്റ്റർ ഇന്ത്യ പട്ടം കിട്ടിയ ആദ്യ മലയാളി വിഷ്ണു രാജ്‌ തന്റെ അരങ്ങേറ്റം മലയാള സിനിമയിലൂടെയാണ് എന്ന് അറിയിച്ചു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാല എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുക....

ദുൽഖറിന്റെ ‘മഹാനദി’ ആദ്യ ടീസർ ഇന്ന് ?

തെന്നിന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 'മഹാനദി' യുടെ ആദ്യ ടീസർ ഇന്ന് വരും.. തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ വിസ്മയമായിരുന്ന പ്രിയ നായിക സാവിത്രിയുടെ ബയോപിക്‌ ആണ് ചിത്രം. സാവിത്രിയുടെ ജന്മദിനമായ ഇന്ന് ഡിസംബർ 6 ന്...