ലില്ലിക്കൊപ്പം മലയാള സിനിമയിലേയ്ക്ക് നടന്നു കയറിയ ഒരു കൂട്ടം യുവാക്കൾ…!

E4 Entertainments ന്റെ ബാനറിൽ നവഗനായ പ്രശോഭ് വിജയൻ കഥയെഴുതി സംവിധാനം ചെയ്ത ലില്ലി ഇന്നലെ തീയേറ്ററുകളിൽ എത്തി മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. സംയുക്ത മേനോൻ, ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ...

നയൻതാരയുടെ ‘കോകോ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി..

നെൽസൺ സംവിധാനം ചെയ്ത്‌ തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയാകുന്ന ചിത്രമാണ് 'കൊലമാവ്‌ കോകില' അഥവാ 'കോകോ' എന്ന ചിത്രം. ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. നയൻതാരയുടെ വേറിട്ട ലുക്കും...

ജോണ് ഡോൺ ബോസ്‌കോ വീണ്ടും വരുന്നു..?

മലയാളത്തിലെ വിജയക്കൂട്ടുക്കെട്ട് എന്നു ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നതാണ് രഞ്ജിത് ശങ്കർ - ജയസൂര്യ സഖ്യം. തൊട്ടതെല്ലാം വിജയകൊടി പാറിച്ച ഈ കൂട്ടുക്കെട്ട് ഇപ്പോൾ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന്റെ വിജയം നുകർന്ന സന്തോഷത്തിലാണ്. ഇപ്പോഴിതാ...

മകളുടെ പുതിയ ചിത്രങ്ങൾ പങ്കു വച്ചു ദുൽഖർ സൽമാൻ..!

"തന്റെ മകളുടെ ക്രെയ്‌സും ചക്രങ്ങളിലേക്കാണ്. അതിൽ അതിശയവും വേണ്ടതില്ല" എന്ന ക്യാപ്‌ഷനോടെയാണ് തന്റെ മകളുടെ ചിത്രം ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചത്. മറിയം അമീറ സൽമാൻ എന്നു പേരിട്ടിരിക്കുന്ന മകൾ ടോയ് കാറിനൊപ്പം കളിക്കുന്ന...

തൃശൂരിന്റെ സ്വകാര്യ അഹങ്കാരം രാഗം തിയേറ്റർ വീണ്ടും പ്രദര്ശനം തുടങ്ങുന്നു.. ഒക്ടോബർ 10ന്..!!

1974 ഓഗസ്റ്റ് 24നു രാമു കാര്യാട്ടിന്റെ നെല്ല് പ്രദർശിപ്പിച്ചു തുടങ്ങിയ തൃശൂർ രാഗത്തിന്റെ യാത്ര ഇടക്ക് വച്ചു നിൽക്കുന്നത് 2015 ഫെബ്രുവരി 8നാണ്. ഷോലെ, ബെൻഹർ, ടൈറ്റാനിക് തുടങ്ങിയ ഇന്റര്നാഷണൽ ഫിലിം എക്സ്പീരിയൻസ് മുതൽ...

വേണാടിന്റെ കഥ പറയാൻ കാളിയൻ; പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു…!!

നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് കാളിയൻ. പൃഥ്വിരാജ് നായകനാകുന്ന ചിത്രം നിർക്കുന്നത് മാജിക് മൂൺസിന്റെ ബാനറിൽ രജിവ് നായർ ആണ്. വേണാടിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം...

കടൽ കടന്ന് പട നയിച്ചു കൊച്ചുണ്ണിയും പക്കിയും….!!

Gcc രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ഓപ്പണിങ് ലഭിച്ച രണ്ടാം ചിത്രമായി കൊച്ചുണ്ണി. മൂന്നു ദിവസം കൊണ്ട് മാത്രം ചിത്രം നേടിയത് 10 കോടിയോളം രൂപയാണ്. https://twitter.com/forumkeralam1/status/1051641303279243264?s=21 2018ലെ ഏറ്റവും ഉയർന്ന സൗത്ത് ഇന്ത്യൻ ഗ്രോസർ ആയിരിക്കുകയാണ്...

ക്യൂബൻ കോളനി ബോളിവുഡിലേക്ക്..!!

ജൂലൈ 6നു റിലീസ് ആയ മികച്ച പ്രതികരണങ്ങളുമായി വിജയകരമായി പ്രദർശനം തുടരുന്ന ക്യൂബൻ കോളനി എന്ന ചിത്രം ബോളിവുഡിലേക്ക്... ബോളിവുഡിലെ പ്രശസ്ത സൗണ്ട് ഡിസൈനർ ബിബിൻ ദേവ് ആണ് ക്യൂബൻ കോളനിയുടെയും സൗണ്ട് ഡിസൈൻ...

സംവിധായകൻ വിപിൻ ആറ്റ്ലിയുടെ നേതൃത്വത്തിൽ ‘വട്ടമേശ സമ്മേളനം’ ഒരുങ്ങുന്നു..!

വിപിൻ ആറ്റ്ലിയുടെ തന്നെ എംസിസി സിനിമ കമ്പനി ആയിരിക്കും വട്ടമേശ സമ്മേളനം ഒരുക്കുക. 8 സംവിധായകർ ചേർന്നുള്ള 8 ചെറു ചിത്രങ്ങൾ ചേർന്നതാണ് വട്ടമേശ സമ്മേളനത്തിലൂടെ പ്രേക്ഷകർ കാണുക. അമരെന്ദ്രൻ ബൈജു ആയിരിക്കും...