ലാലേട്ടനും സൂര്യയും ഒന്നിക്കുന്നു… ആരാധകർ കാത്തിരുന്ന പ്രഖ്യാപനം..!!

മലയാള നടീനടന്മാരുടെ സംഘടന ആയ അമ്മയുടെ വിശിഷ്ട അതിഥി ആയി തമിഴ് നടൻ സുര്യ എത്തിയത് മുതലുള്ള അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ അവസാനം വന്നിരിക്കുന്നത്. സംവിധായകൻ കെ.വി ആനന്ദിന്റെ അടുത്ത ചിത്രത്തിൽ ലാലേട്ടനും സൂര്യയും...

ലോകത്തെ ഞെട്ടിക്കാൻ തലൈവരുടെ ‘കാല’; 10000ത്തിൽ പരം തിയേറ്ററിൽ റിലീസ്..!!

സൂപ്പർ സ്റ്റാർ രാജിനികാന്തിന്റെ 'കാല' ജൂണ് 7ന് കേരളമൊട്ടാകെ റിലീസിനൊരുങ്ങുന്നു. മകളുടെ ഭർത്താവ് കൂടിയായ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ പ്രൊഡക്ഷൻസും ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കൾ ആയ ലൈക്ക പ്രൊഡക്ഷൻസും ചേർന്നു നിർമിക്കുന്ന ചിത്രം...

ബുക്കിംഗ് ആപ്പുകളിലും താരമായി ദുൽഖറിന്റെ ‘മഹാനടി’ ; ആദ്യ ദിനം തന്നെ മികച്ച റേറ്റിംഗ്..!

ആദ്യ ദിനം തന്നെ ഒരു ചിത്രത്തിന് ലഭിക്കാവുന്ന മികച്ച പ്രതികരണങ്ങൾ നേടിയെടുത്തു കൊണ്ടാണ് മഹാനടി ഈ ദിവസം പിന്നിടുന്നത്. ഓണ്ലൈൻ ബുക്കിംഗ് ആപ്പുകളിൽ വരെ മികച്ച നിരൂപണങ്ങളും അഭിപ്രായങ്ങളുമായി ചിത്രം മുന്നേറുന്നു. നാഗ് അശ്വിൻ...

ഇപ്പോൾ ഞാൻ ദുൽഖറിന്റെ കടുത്ത ആരാധകൻ; മഹാനടിയെ വാനോളം പുകഴ്ത്തി ബ്രഹ്മാണ്ഡ സംവിധായകൻ രാജമൗലി..!!

നാഗ് അശ്വിൻ സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ മഹനടിക്ക് പ്രശംസകളുമായി സംവിധായകൻ രാജമൗലി. കഥാപാത്രത്തെ അവതരിപ്പിച്ച കീർത്തി സവിത്രിയെ ജീവനോടെ സ്ക്രീനിൽ എത്തിച്ചെന്നും ജെമിനി ഗണേശനായി തന്റെ മികച്ചത് തന്നെ ദുൽഖർ...

മഹാനടിക്ക് വൻ വരവേൽപ്പ്.. പൂര പ്രതീതി സൃഷ്ടിച്ചു തീയേറ്ററുകൾ..!!

https://twitter.com/btsi_Official/status/994065800788049921?s=19 നാഗ് അശ്വിൻ സംവിധാനം ചെയ്തു ദുൽഖർ, കീർത്തി, സാമന്ത, വിജയ് ദേവരെകൊണ്ട, എന്നീവർ അഭിനയിച്ച മഹാനടി തീയേറ്ററുകളിൽ എത്തി. നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് ഇന്നലെ അമേരിക്കയിൽ നടന്ന പ്രീമിയർ ഷോസ് മുതൽ...

അവൻ എത്തി… തേൻകുറിശ്ശിയുടെ ഒടിയൻ മാണിക്യൻ; ലാലേട്ടന്റെ ‘ഒടിയൻ’ അഡാർ ടീസർ പുറത്തിറങ്ങി

മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന 'ഒടിയൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. https://www.facebook.com/ActorMohanlal/videos/1711132708942418/

ഗോപി സുന്ദർ മാജിക് വീണ്ടും; സിതാരയും മിതുനും ചേർന്ന് പാടിയ കാമുകിയിലെ ‘സൗഹൃദം’ ഗാനം...

അപർണ ബാലമുരളിയും അസ്കർ അലിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'കാമുകി'. ബിനു എസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ 'സൗഹൃദം' എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ സംഗീതത്തിൽ മിതുൻ...

പൃഥ്വിരാജും താര രാജാവ്‌ മോഹൻലാലും ഒന്നിക്കുന്ന ലൂസിഫറിന്റെ അഡ്ഡാർ ടൈറ്റിൽ പുറത്തിറങ്ങി..!!

മുരളി ഗോപിയുടെ തിരക്കഥയിൽ നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ടൈറ്റിൽ പുറത്തിറങ്ങി. പൃഥ്വി - ലാലേട്ടൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രതീക്ഷ ഇരട്ടിയാക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ...

സെൻസർ ബോർഡിന്റെ കയ്യടികൾ വാങ്ങി ‘നാം’..!!

നവാഗതനായ ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത നാം സെൻസർ ബോർഡിന്റെ കയ്യടികൾ വാങ്ങിക്കൂട്ടി. സെൻസർ ബോർഡിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ ചിത്രം U സര്ടിഫിക്കേറ്റ് കരസ്ഥമാക്കി. ഗായത്രി സുരേഷ്, ശബരീഷ് വർമ്മ,...