പുത്തൻ റിലീസുകൾക്കിടയിലും 100ൽ പരം തിയേറ്ററുകളിൽ ‘അങ്കിൾ’; ചിത്രം മെഗാഹിറ്റിലേക്ക്‌..’

ജോയ് മാത്യു ഷട്ടറിന് ശേഷം കഥയെഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രമാണ് അങ്കിൾ. മമ്മൂട്ടി നായകനായ ചിത്രത്തിൽ ജോയ് മാത്യു, കാർത്തിക, മുത്തുമണി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആവുന്നു. റിലീസിന് ശേഷം മറ്റു...

മിസ്റ്റർ ഇന്ത്യ മലയാള സിനിമയിലേക്ക്..!

മിസ്റ്റർ ഇന്ത്യ പട്ടം കിട്ടിയ ആദ്യ മലയാളി വിഷ്ണു രാജ്‌ തന്റെ അരങ്ങേറ്റം മലയാള സിനിമയിലൂടെയാണ് എന്ന് അറിയിച്ചു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാല എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുക....

മലയാള സിനിമയിലെ ആദ്യ ബാഹുബലി റഫറൻസുമായി ‘കാമുകി’യുടെ കിടിലൻ ടീസർ പുറത്തിറങ്ങി

മലയാള സിനിമയിലെ ആദ്യ ബാഹുബലി റഫറൻസുമായി 'കാമുകി'യുടെ കിടിലൻ ടീസർ പുറത്തിറങ്ങി. ടീസർ കാണാം.. അപർണ ബാലമുരളിയും അസ്കർ അലിയും ഒന്നിക്കുന്ന ചിത്രം മേയ്‌ 11ന് തിയേറ്ററുകളിലെത്തും.

ഇന്ത്യൻ സിനിമയിൽ ആദ്യമായി വെഹിക്കിൾ റിഗ് ഉപയോഗിച്ചു ഷൂട്ട് ചെയ്തു സുജിത് വാസുദേവിന്റെ ‘ഓട്ടർഷ’..!

ജെയിംസ് ആൻഡ് അലീസിനു ശേഷം ഛായാഗ്രാഹകൻ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ഓട്ടർഷ'. അനുശ്രീ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഓട്ടോ ഓടിച്ചു ജീവിത മാർഗം കണ്ടെത്തുന്ന സാധാരണ...

കേരളം ഇപ്പോഴും തുറിച്ചു നോക്കപ്പെടുന്നുണ്ട്.. നടി രജിഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ..!

പ്രമുഖ നടി രജിഷ വിജയൻ തന്റെ യാത്രയിൽ തനിക്ക് ഉണ്ടായ അനുഭവത്തെ പറ്റി ഇട്ട പോസ്റ്റാണ് ഇപ്പോൾ വൈറൽ. തന്റെ ട്രാൻസ്പരന്റ് ബാഗിൽ ഉണ്ടായിരുന്ന സാനിറ്ററി നാപ്കിൻ കണ്ടുള്ള ആളുകളുടെ നോട്ടവും പ്രതികരണവും...

ദുൽഖറിന്റെ തമിഴ്‌ ചിത്രം ‘മഹാനടി’യിലെ ഗാനങ്ങൾ പുറത്തിറങ്ങി

ദുൽഖർ, കീർത്തി സുരേഷ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'മഹാനടി'യിലെ ഗാനങ്ങൾ പുറത്തിറങ്ങി. മിക്കി മേയറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്‌. https://youtu.be/Oh6-QVX-CZQ ചിത്രം മേയ്‌ 10ന് തിയേറ്ററുകളിലെത്തും.

നടൻ അനീഷ് ജി മേനോന് വാഹനാപകടത്തിൽ പരിക്ക്; ബോധവത്കരണവുമായി താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്…!!

തൃശൂർ - കുറ്റിപ്പുറം ഹൈവെയിൽ വച്ചു നടന്ന വാഹനാപകടത്തിൽ നടൻ അനീഷ് ജി മേനോന് പരിക്കേറ്റു. യൂ- ടേൺ ചെയ്തു റോഡിനു നടുവിലെത്തിയ പിക്കപ് വാനുമായി നിയന്ത്രണം വിട്ടു കൂട്ടിയിടിക്കുകയായിരുന്നുഅനീഷ് സഞ്ചരിച്ച വാഹനം. സുരക്ഷാ...

സെൽഫിയെടുത്ത ആരാധകനിൽ നിന്നും മൊബൈൽ പിടിച്ച് വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗായകൻ യേശുദാസ്..!!

സെൽഫിയെടുത്ത ആരാധകനിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗായകൻ യേശുദാസ്. ചലച്ചിത്രപുര്സകാര വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്കരിച്ച പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാനായി ഹോട്ടലിൽ നിന്നും പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം. 'സെൽഫി...

‘മോഹൻലാൽ’തമിഴിലേയ്ക്ക്; നായിക ജ്യോതിക..!

കേരളത്തിലും വിദേശത്തും വൻവിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തിൽ ഒരുങ്ങിയ മഞ്ജു വാരിയർ ഇന്ദ്രജിത് ചിത്രം 'മോഹൻലാൽ' തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു. 'രജനി സെൽവി'എന്ന് പേരിട്ട ചിത്രത്തിൽ സൂപ്പർ താരം രജനികാന്തിന്റെ കടുത്ത...