പഞ്ചവർണ്ണതത്ത 75ആം ദിന വിജയാഘോഷം; ചിത്രങ്ങൾ കാണാം

രമേഷ്‌ പിഷാരടി സംവിധാനം ചെയ്ത്‌ ജയറാം, കുഞ്ചാക്കോ ബോബൻ, മല്ലിക സുകുമാരൻ എന്നിവർ അഭിനയിച്ച ചിത്രമാണ് പഞ്ചവർണ്ണതത്ത. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന ചിത്രത്തിന്റെ 75ആം ദിനം അണിയറക്കാർ ആഘോഷിച്ചു.

പോരാട്ടങ്ങൾക്കു നടുവിൽ ശിരസ്സുയർത്തി മേരിക്കുട്ടി; റിവ്യൂ വായിക്കാം..

രഞ്ജിത് ശങ്കർ - ജയസൂര്യ വിജയക്കൂട്ടുകെട്ടിലെ അഞ്ചാം ചിത്രമെന്ന നിലയിൽ മേരിക്കുട്ടി നൽകിയ പ്രതീക്ഷ വളരെ വലുതായിരുന്നു. മാത്തുകുട്ടി എന്ന വ്യക്തി ജന്മനാ ഉണ്ടായിരുന്ന പെണ്ണായി മാറാൻ ഉള്ള പ്രവണതയിൽ നിന്നു അവയവ...

ലാലേട്ടൻ – നാദിയ മൊയ്തു ഒന്നിക്കുന്ന ‘നീരാളി’ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയിൽ...

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളിയുടെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയിൽ വച്ചു നടന്നു. നീണ്ട ഇടവേളയ്ക്കു ശേഷം നാദിയ മൊയ്‌തു ലാലേട്ടനൊപ്പം ഒരിക്കൽ കൂടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരാജ്...

ദുൽഖറിന്റെ ഏറ്റവും പുതിയ പരസ്യ ചിത്രീകരണ ചിത്രങ്ങൾ കാണാം…

മലയാള മനോരമക്ക്‌ വേണ്ടി ദുൽഖർ ചെയ്ത പരസ്യ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയി തരംഗമായിക്കൊണ്ടിരിക്കുന്നത്‌. ആടിയും പാടിയും ചുറു ചുറുക്കോടെയാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്‌. Ad Video https://youtu.be/h70Vtwq_y28

ഇമ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉദ്ഘടനം ചെയ്തു മല്ലിക സുകുമാരനും മഞ്ജു വാര്യരും..!!

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കലിന്റേതായി ആരംഭിക്കുന്ന പുതിയ സംരംഭം ആയ 'ഇമ' ഇവന്റ് മാനേജ്മെന്റ് കമ്പനി ഉത്ഘാടനം ചെയ്തത് മല്ലിക സുകുമാരനും മഞ്ജു വാര്യരും ചേർന്ന്. ഈ മാസം 14നു രാവിലെ...

ദുൽഖറിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘മഹാനടി’യുടെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു; ചിത്രങ്ങൾ കാണാം..

താരസമ്പന്നമായ രാവിൽ ബ്രഹ്മാണ്ഡ ചിത്രം 'മഹാനടി'യുടെ ഓഡിയോ പ്രകാശനം നടന്നു. യുവ സൂപ്പർതാരം Jr NTR മുഖ്യാതിഥിയായ ചടങ്ങിൽ നാഗാർജ്ജുന തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. ദുൽഖർ, കീർത്തി സുരേഷ്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...

‘അമ്മ മഴവില്ല്’ റിഹേഴ്സ്‌ ക്യാമ്പിൽ സിദ്ധാർത്ഥ്‌ ശിവയുടെ ജന്മദിനം ആഘോഷിച്ചു

താരങ്ങളുടെ കൂട്ടായ്മ ആയ അമ്മയുടെ 'അമ്മ മഴവില്ല്' എന്ന പരിപാടി മേയ്‌ 6 ഞായറാഴ്ച തിരുവനന്തപുരത്ത്‌ വെച്ച്‌ നടത്തുന്നു. ഇതിന്റെ റിഹേഴ്സ്‌ ക്യാമ്പ്‌ കഴിഞ്ഞ ദിവസങ്ങളിലായി കൊച്ചിയിൽ നടന്നുവരികയാണ്. ഇന്നലെ ക്യാമ്പിൽ വെച്ച്‌...