വെള്ളിയാഴ്‌ച, ഓഗസ്റ്റ്‌ 23, 2019

Popular Articles

ഉണ്ണി മുകുന്ദന് പൊങ്കാലയുമായി ബ്രസീൽ ആരാധകർ

സെലിബ്രിറ്റികൾക്ക്‌ സോഷ്യൽ മീഡിയയിൽ പൊങ്കാല അഥവാ ചൊറി കമന്റുകളും ട്രോളുകളും കിട്ടുന്നത്‌ ഇത്‌ ആദ്യത്തെ സംഭവമല്ല. ആ കൂട്ടത്തിലെ പുതിയ ഇര മലയാളികളുടെ സ്വന്തം മസിലളിയൻ ഉണ്ണി മുകുന്ദൻ ആണ്....

ലാലേട്ടന്റെ ശബ്ദത്തിൽ ചിരഞ്ജീവിയുടെ ടീസർ; തരംഗമായി ‘സെയ്‌റ നരസിംഹ റെഡ്ഡി’

ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ വന്ന നാൾ മുതൽ തെന്നിന്ത്യൻ സിനിമലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 'സെയ്‌റ നരസിംഹ റെഡ്ഡി'. ചിത്രത്തിന്റെ ടീസർ ഇന്ന് അണിയറ പ്രവർത്തകർ...

എഞ്ചിനീയറിംഗ്‌ ബിരുധദാരിയെന്ന് പ്രിൻസിപ്പാൾ, അല്ലെന്ന് പൃഥ്വിരാജ്‌; പൊട്ടിച്ചിരി നിറച്ച്‌ പൃഥ്വിയുടെ പ്രസംഗം

തന്റെ കയ്യിൽ മൈക്ക് കിട്ടുന്ന സന്ദർഭങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത അനുഭവം ആക്കി കൊടുക്കാറുണ്ട് പൃഥ്വി. അത്തരത്തിൽ ഒരു സംഭവം ആണ് ഇപ്പോൾ വന്നിരിക്കുന്നത്. പുതിയ ചിത്രമായ...

പ്രളയദുരിതം നേരിട്ട വയനാട്ടിലെ പ്രദേശങ്ങൾ സന്ദർശിച്ച്‌ സഹായ വാഗ്ദാനങ്ങൾ നൽകി ഇന്ദ്രജിത്‌

കേരളം പ്രളയദുരിതം നേരിട്ടപ്പോൾ ഏറ്റവും അധികം സഹായ ഹസ്തവുമായി മുൻപന്തിയിൽ ഉണ്ടായിരുന്ന മലയാള താരമാണ് നടൻ ഇന്ദ്രജിത്‌ സുകുമാരൻ. ഇന്ദ്രജിതും ഭാര്യയും മേൽനോട്ടം വഹിക്കുന്ന അൻപോട്‌ കൊച്ചി എന്ന സന്നദ്ധ...

അജയ്‌ ദേവ്‌ഗണിന്റെ നായികയായി കീർത്തി സുരേഷ്‌; ‘മൈദാൻ’ ഷൂട്ടിംഗ്‌ ആരംഭിച്ചു

ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ കീർത്തി സുരേഷ്‌ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. അജയ്‌ ദേവ്‌ഗൺ നായകനാകുന്ന 'മൈദാൻ' എന്ന ഹിന്ദി ചിത്രത്തിലാണ് കീർത്തി സുരേഷ്‌ നായികയാകുന്നത്‌. കഴിഞ്ഞ വർഷത്തെ മികച്ച...

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ് വിരമിക്കുന്നു..!!

പ്രശസ്ത ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. https://twitter.com/abdevilliers17/status/999247658995810304?s=21 ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളും 228 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് എബി ഡി വില്ലിയേഴ്സ്. 14 വർഷം നീണ്ട നിന്ന കരിയർ ആണ് ഇന്ന് അവസാനിപ്പിക്കാൻ തീരുമാനം എടുത്തത്. ഒരുപാട് മികച്ച അവസരങ്ങൾ തനിക്ക് ലഭിച്ചേന്നും ഇനി യുവതാരങ്ങൾക്കായി വഴി മാറുകയാണെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു

പകുതി സമയം പിന്നിടുമ്പോൾ ആൻഫീൽഡിൽ അത്ഭുതം സൃഷ്ടിച്ച് സലാഹ്!!

ചാമ്പ്യൻസ്‌ ലീഗ്‌ സെമിയിൽ പകുതി സമയം പിന്നിടുമ്പോൾ റോമക്ക്‌ എതിരെ 2 ഗോൾ ലീഡുമായി ലിവർപൂൾ മുന്നിൽ. മൊഹമദ്‌ സലാഹ്‌ ആയിരുന്നു ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്‌. ഇത്തവണ ഫുട്ബോൾ ലോകം സാക്ഷിയാകുന്നത്‌ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു താരപ്പിറവിക്കാണ്. മൊഹമദ്‌ സലാഹ്‌ എന്ന അത്ഭുത പ്രതിഭയുടെ താരോദയത്തിന്. പ്രീമിയർ ലീഗിലെ മിന്നും പ്രകടനത്തിന് ശേഷം ചാമ്പ്യൻസ്‌ ലീഗിലും റെക്കോർഡുകൾ തീർത്താണ് ഈ ചെറുപ്പക്കാരന്റെ മുന്നേറ്റം. ഇന്നത്തെ 2 ഗോളുകളോടെ ചാമ്പ്യൻസ്‌ ലീഗിൽ...

അവസാന മിനുറ്റ്‌ പെനാൽട്ടിയിൽ റിയൽ മാഡ്രിഡ്‌ ചാമ്പ്യൻസ്‌ ലീഗ്‌...

മാഡ്രിഡിൽ ദുരന്തം തലനാരിഴക്ക്‌ ഒഴിവാക്കി റിയൽ മാഡ്രിഡ്‌. അവസാന മിനുറ്റ്‌ പെനാൽട്ടിയിൽ യുവന്റസിനെ വീഴ്ത്തി റിയൽ ചാമ്പ്യൻസ്‌ ലീഗ്‌ സെമിയിൽ കടന്നു. 3 ഗോളിന്റെ ലീഡുമായി രണ്ടാം പാദം കളിക്കാനിറങ്ങിയ റിയലിന് അൽപം പോലും കളിയിൽ ശോഭിക്കാനായില്ല. സ്വന്തം ഗ്രൗണ്ടിൽ 3 ഗോളുകൾ ആണ് സ്പാനിഷ്‌ ടീം വാങ്ങിക്കൂട്ടിയത്‌. കളി അധിക സമയത്തേക്ക്‌ നീങ്ങും എന്ന് തോന്നിയ നിമിഷം പെനാൽട്ടി റിയലിന്റെ രക്ഷക്കെത്തി. കഴിഞ്ഞ ദിവസം ഇറ്റലിയിൽ റോമ നടത്തിയപോലെ ഗംഭീര...

ചരിത്ര തിരിച്ചുവരവുമായി റോമ; ബാഴ്സലോണ പുറത്ത്!

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നായി റോമ സെമി ഫൈനലിൽ. ബാഴ്സലോണയെ എതിരില്ലാത്ത 3 ഗോളിനാണ് റോമൻ രാജാക്കന്മാർ തകർത്തത്‌‌. ആദ്യ പാദത്തിൽ 4-1ന് തോറ്റു നിന്ന ശേഷമാണ് റോമയുടെ ഈ ഗംഭീര തിരിച്ചുവരവ്‌. അഗ്രിഗേറ്റ്‌ 4-4 ആയതോടെ എവേ ഗോൾ ആനുകൂല്യത്തിൽ റോമ ചാമ്പ്യൻസ്‌ ലീഗ്‌ സെമിയിൽ പ്രവേശിക്കുകയായിരുന്നു. ചാമ്പ്യൻസ്‌ ലീഗ്‌ ചരിത്രത്തിൽ ആദ്യ പാദത്തിൽ 3 ഗോളിലധികം ലീഡ്‌ വഴങ്ങിയ ശേഷം രണ്ടാം പാദത്തിൽ...