മുൻനിര നായകന്മാരെ വെല്ലുന്ന സാഹസിക പ്രകടനവുമായി ലെന..!!

ഈ അടുത്ത കാലത്തായി ലെന സോഷ്യൽ മീഡിയയിൽ നിറഞ്ഞത്‌ തന്റെ പുതിയ ലുക്ക്‌ കൊണ്ടായിരുന്നു. മൊട്ടയടിച്ച ലെനയുടെ ലുക്ക്‌ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഇതാ നായകന്മാർ പോലും അധികം കൈ വെക്കാത്ത...

അവൻ എത്തി… തേൻകുറിശ്ശിയുടെ ഒടിയൻ മാണിക്യൻ; ലാലേട്ടന്റെ ‘ഒടിയൻ’ അഡാർ ടീസർ പുറത്തിറങ്ങി

മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന 'ഒടിയൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. https://www.facebook.com/ActorMohanlal/videos/1711132708942418/

ഗോപി സുന്ദർ മാജിക് വീണ്ടും; സിതാരയും മിതുനും ചേർന്ന് പാടിയ കാമുകിയിലെ ‘സൗഹൃദം’ ഗാനം...

അപർണ ബാലമുരളിയും അസ്കർ അലിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'കാമുകി'. ബിനു എസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ 'സൗഹൃദം' എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ സംഗീതത്തിൽ മിതുൻ...

പൃഥ്വിരാജും താര രാജാവ്‌ മോഹൻലാലും ഒന്നിക്കുന്ന ലൂസിഫറിന്റെ അഡ്ഡാർ ടൈറ്റിൽ പുറത്തിറങ്ങി..!!

മുരളി ഗോപിയുടെ തിരക്കഥയിൽ നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ടൈറ്റിൽ പുറത്തിറങ്ങി. പൃഥ്വി - ലാലേട്ടൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രതീക്ഷ ഇരട്ടിയാക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ...

മലയാള സിനിമയിലെ ആദ്യ ബാഹുബലി റഫറൻസുമായി ‘കാമുകി’യുടെ കിടിലൻ ടീസർ പുറത്തിറങ്ങി

മലയാള സിനിമയിലെ ആദ്യ ബാഹുബലി റഫറൻസുമായി 'കാമുകി'യുടെ കിടിലൻ ടീസർ പുറത്തിറങ്ങി. ടീസർ കാണാം.. അപർണ ബാലമുരളിയും അസ്കർ അലിയും ഒന്നിക്കുന്ന ചിത്രം മേയ്‌ 11ന് തിയേറ്ററുകളിലെത്തും.

ദുൽഖറിന്റെ തമിഴ്‌ ചിത്രം ‘മഹാനടി’യിലെ ഗാനങ്ങൾ പുറത്തിറങ്ങി

ദുൽഖർ, കീർത്തി സുരേഷ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'മഹാനടി'യിലെ ഗാനങ്ങൾ പുറത്തിറങ്ങി. മിക്കി മേയറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്‌. https://youtu.be/Oh6-QVX-CZQ ചിത്രം മേയ്‌ 10ന് തിയേറ്ററുകളിലെത്തും.

വെറൈറ്റി എന്ന് പറഞ്ഞാൽ ഇതാണ്… നാം സിനിമയിലെ ഈ അടിപൊളി ഗാനം കണ്ടുനോക്കൂ..

ഇതിനോടകം ട്രെയ്‌ലർ, ഗാനം എന്നിവകൊണ്ട്‌ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിക്കഴിഞ്ഞ ചിത്രമാണ് 'നാം'. ജോഷി തോമസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ്‌ വർമ, ഗായത്രി സുരേഷ്‌, അതിഥി രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ...

മലയാളി മനസ്സുകൾ കീഴടക്കുന്ന ഗോപി സുന്ദർ മാജിക് വീണ്ടും; കാമുകിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഗോപി സുന്ദറിന്റെ സംഗീതത്തിൽ ശ്രേയ പാടിയ കാമുകിയിലെ 'കുറുംബി' എന്ന ഗാനം പുറത്തിറങ്ങി. വീഡിയോ കാണാം.. https://www.youtube.com/watch?v=p19qiGKZmfA