പലതും പറയാനും അറിയാനും ലില്ലി വരുന്നു…. ത്രില്ലടിപ്പിച്ചു ലില്ലി ടീസർ!

E4 entertainments നു വേണ്ടി പ്രശോഭ് വിജയൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലില്ലി' യുടെ പുതിയ ടീസർ പുറത്തിറങ്ങി. പുതുമയാർന്നതും ത്രില്ലടിപ്പിക്കുന്നതുമായ അവതരണത്തോട് കൂടിയുള്ള ടീസർ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ കനം കൂട്ടുകയാണ്. തമിഴിന് അരുവിയെ...

ദുൽഖർ ചിത്രം ‘മഹാനടി’യിലെ ഗാനങ്ങൾ പുറത്തിറങ്ങി

ദുൽഖർ - കീർത്തി സുരേഷ്‌ ചിത്രം 'മഹാനടി'യിലെ ഗാനങ്ങൾ പുറത്തിറങ്ങി. ഓഡിയോ ജുക്ബോക്സ്‌ കാണാം.. https://youtu.be/oeMAz3VkJG0 ചിത്രം മേയ്‌ 10ന് തിയേറ്ററുകളിൽ എത്തും.

സ്ത്രീത്വത്തിന്റെയും സാഹോദര്യത്തിന്റെയും വില കാട്ടി തരുന്ന ‘സോറി’ ; ഗംഭീരം ഈ ഷോർട്ട് ഫിലിം..!!

പ്രശസ്ത റേഡിയോ ജോക്കി മാത്തുക്കുട്ടി, അനീഷ ഉമ്മർ എന്നിവർ താരങ്ങൾ ആയി എത്തിയ 'സോറി' ഷോർട് മൂവി സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. ബെഞ്ചിത് ബേബി സംവിധാനം ചെയ്ത ചിത്രം സാഹോദര്യവും...

1 മില്യൺ കാഴ്ചക്കാരുമായി തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം..!

ടോവിനോ നായകനായി ആഗസ്റ്റ്‌ സിനിമ നിർമിച്ച്‌ നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തീവണ്ടി'. ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് ചിത്രം പറയുന്നത്‌. ചിത്രത്തിലെ ജീവംശമായി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

ദുൽഖറിന്റെ ‘മഹാനടി’യിലെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി..

തിയേറ്ററുകളിൽ ഗംഭീര അഭിപ്രായത്തോടെ മുന്നേറുന്ന ദുൽഖർ - കീർത്തി സുരേഷ്‌ ചിത്രം 'മഹാനടി'യിലെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. https://youtu.be/xPrIAij198k https://youtu.be/PyPu-VIkOuU

യൂട്യൂബിൽ തരംഗമായി ജനപ്രിയ നായകന്റെ കമ്മാര സംഭവം ടീസർ!

രാമലീലക്ക് ശേഷം തീയേറ്ററിൽ എത്തുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ ടീസറിന് മികച്ച വരവേൽപ്പ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിന്റെ റ്റീസർ ഇന്നലെ വൈകുന്നേരം 6 മണിക്ക് ആണ് റിലീസ് ആയത്. ഇതിനോടകം തന്നെ...

ഒരിടവേളക്ക്‌ ശേഷം മമ്മൂക്ക വീണ്ടും പാടുന്നു; അങ്കിളിലെ മമ്മൂക്ക പാടിയ കിടിലൻ ഗാനം പുറത്തിറങ്ങി

ഒരിടവേളക്ക്‌ ശേഷം മമ്മൂക്ക വീണ്ടും സിനിമയിൽ പാടുന്നു. നവാഗതനായ ഗിരീഷ്‌ ദാമോദർ സംവിധാനം ചെയ്യുന്ന അങ്കിൾ എന്ന ചിത്രത്തിലാണ് മമ്മൂക്ക വീണ്ടും പാടിയത്‌. ഗാനം കാണാം.. https://youtu.be/n3liqIgCeAk

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ‘ലാ ലാ ലാലേട്ടാ..’ എന്ന പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി..!

"ഞാൻ ജനിച്ചന്ന് കേട്ടൊരു പേര് ..ലാലേട്ടാ ല ല ലാ ലാ ലാ ല " 'മോഹൻലാൽ ' സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ മലയാളികൾ ഒന്നടങ്കം പ്രായഭേദമന്യേ ഏറ്റെടുത്തു ഹിറ്റാക്കിയ പാട്ട്...ഈ പാട്ടിന്റെ...