നീരാളിയിലെ ‘കണ്ണാണേ കണ്ണാളാണേ’ എന്ന തകർപ്പൻ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!

എം ജി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട്, ശ്യാം പ്രസാദ് എന്നിവരുടെ ആലാപനം, സന്തോഷ് വർമയുടെ വരികൾക്ക് സ്റ്റീഫൻ ദേവസിയുടെ സംഗീതം, താളക്കൊഴുപ്പേകി ശിവമാണിയുടെ ഡ്രംസ്, എല്ലാറ്റിനുമുപരിയായി ലാലേട്ടനും. നീരാളിയിലെ 'കണ്ണാണേ കണ്ണാളാണേ' എന്ന...

പാട്ടിന്റെ കൂട്ടുകാർക്ക്‌ രമേഷ്‌ പിഷാരടിയുടെ സർപ്രൈസ്‌!!

രമേഷ്‌ പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണതത്ത. ജയാറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത്‌ മണിയൻപിള്ള രാജുവാണ്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌. ഔസേപ്പച്ചന്റെ ഇഷ്ടഗാനം പങ്കുവെക്കാൻ പിഷാരടി...

ദുൽഖർ – കീർത്തി സുരേഷ്‌ ചിത്രം ‘മഹാനടി’യുടെ ഓഡിയോ ലോഞ്ച് തത്സമയം..!!

ദുൽഖർ, കീർത്തി സുരേഷ്‌, സാമന്ത, വിജയ്‌ ദേവരകൊണ്ട എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ്‌ അശ്വിൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'മഹാനടി'യുടെ ഓഡിയോ ലോഞ്ച്‌ തത്സമയം കാണാം.. Audio Launch https://youtu.be/NqiuJ2HQDuQ ചിത്രം മേയ്‌ 10ന് തിയേറ്ററുകളിലെത്തും.

യൂട്യൂബ്‌ റെക്കോർഡുകൾ തകർത്ത് സൂപ്പർസ്റ്റാറിന്റെ ‘കാല’ ട്രെയ്‌ലർ..!!

കബാലിക്ക്‌ ശേഷം പാ രഞ്ജിത്‌ സൂപ്പർസ്റ്റാർ രജിനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാല'. ധനുഷ്‌ നിർമിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ അണിയറക്കാർ ഇന്നലെ പുറത്തുവിട്ടിരുന്നു. തലൈവരുടെ സ്റ്റെയിലും ആക്ഷനും നിറഞ്ഞ ട്രെയ്‌ലറിന്...

ജിമിക്കി കമ്മലിന് 75 മില്യൺ കാഴ്ചക്കാർ; നേട്ടത്തിലെത്തുന്ന ആദ്യ മലയാള ഗാനവും മൂന്നാമത്തെ സൗത്ത്‌...

നേട്ടങ്ങളും റെക്കോർഡുകളും ഒരുപാട്‌ ആയിട്ടും ജിമിക്കി കമ്മലിന്റെ ഓളം തീരുന്നില്ല. ഇപ്പോൾ ഇതാ പുതിയ ഒരു റെക്കോർഡ്‌ കൂടി സൃഷ്ടിച്ചിരിക്കുകയാണ് ജിമിക്കി കമ്മൽ. 75 മില്യൺ കാഴ്ചക്കാർ എന്ന സ്വപ്ന തുല്യ നേട്ടം. യൂട്യൂബിൽ...

‘സുഡാനി ഫ്രം നൈജീരിയ’യുടെ രസകരമായ പുതിയ ടീസർ പുറത്തിറങ്ങി..

സകരിയ സംവിധാനം ചെയ്ത്‌ സൗബിൻ നായകനാകുന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിന്റെ രസകരമായ ടീസർ പുറത്തിറങ്ങി. https://youtu.be/jYlExlWc238ചിത്രം മാർച്ച്‌ 23ന് തിയേറ്ററുകളിൽ എത്തും.

“ചിരി …ചിരി… ” – പഞ്ചവര്‍ണ തത്തയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി…

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്ത എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. ചിരി ...ചിരി ... തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാകൻ എം ജയചന്ദ്രൻ , വരികൾ ഹരിനാരായണൻ...

ഞെട്ടിക്കാൻ ജയസൂര്യ വീണ്ടും; ‘ഞാൻ മേരിക്കുട്ടി’യുടെ കിടിലൻ ട്രെയ്‌ലർ പുറത്തിറങ്ങി

രഞ്ജിത്‌ ശങ്കർ - ജയസൂര്യ കൂട്ടുക്കെട്ട്‌ ഒന്നിക്കുന്ന 'ഞാൻ മേരിക്കുട്ടി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. https://youtu.be/kp8BfkLeEtY

പ്രേമം ടീം ഒന്നിക്കുന്ന ‘തൊബാമ’യിലെ അടിപൊളി ട്രിപ് ഗാനം പുറത്തിറങ്ങി..!

നവാഗതനായ മൊഹ്സിൻ കാസിം സംവിധാനം ചെയ്ത്‌ ഷറഫുദ്ദീൻ, സിജു വിൽസൺ, കൃഷ്ണ ഷങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തൊബാമയിലെ 'പായുന്നെ മേലെ നോക്കി' എന്ന ട്രിപ്‌ ഗാനം പുറത്തിറങ്ങി. Watch Song https://www.youtube.com/watch?v=6SioJ4BOVsM രാജേഷ്‌ മുരുഗേഷന്റെ...