യൂട്യൂബ്‌ റെക്കോർഡുകൾ തകർത്ത് സൂപ്പർസ്റ്റാറിന്റെ ‘കാല’ ട്രെയ്‌ലർ..!!

കബാലിക്ക്‌ ശേഷം പാ രഞ്ജിത്‌ സൂപ്പർസ്റ്റാർ രജിനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാല'. ധനുഷ്‌ നിർമിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ അണിയറക്കാർ ഇന്നലെ പുറത്തുവിട്ടിരുന്നു. തലൈവരുടെ സ്റ്റെയിലും ആക്ഷനും നിറഞ്ഞ ട്രെയ്‌ലറിന്...

ആരാധകർ ആകാക്ഷയോടെ കാത്തിരുന്ന അമ്മ മഴവില്ലിലെ ആ ഇടിവെട്ട് പെർഫോമൻസ് ഇതാ..; കുഞ്ഞിക്കയുടെ കിടിലൻ...

പവർപാക്ക്ഡ്‌ ഡാൻസ്‌ പെർഫോമൻസുമായി മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. https://youtu.be/qydzrN63rjg

തരംഗമായ ആദ്യ ഗാനത്തിന് ശേഷം ടോവിനോ നായകനാകുന്ന മറഡോണയിലെ അടുത്ത കിടിലൻ ഗാനം പുറത്തിറങ്ങി..

നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത്‌ യുവ സൂപ്പർതാരം ടോവിനോ നായകനാകുന്ന ചിത്രമാണ് 'മറഡോണ'. ഇതൊരു ഫുട്ബോൾ കഥയല്ല എന്ന ടാഗ്‌ലൈനോടുകൂടി വരുന്ന ചിത്രം ഇതിനോടകം പുറത്ത്‌ വന്ന പോസ്റ്ററുകൾ കൊണ്ടും ഹിറ്റായ...

വിസ്മയിപ്പിക്കാൻ ജയസൂര്യ എത്തുന്നു; ഞാൻ മേരിക്കുട്ടിയിലെ ‘ദൂരെ ദൂരെ’ എന്ന മനോഹര ഗാനം പുറത്തിറങ്ങി..

രഞ്ജിത്‌ ശങ്കർ - ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഞാൻ മേരിക്കുട്ടിയിലെ 'ദൂരെ ദൂരെ' എന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങി. ആനന്ദ്‌ മദുസൂധനൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത്‌ ബിജു നാരായണനാണ്. https://youtu.be/OB19FShQbDg

“സൈക്കിളിൽ പിന്നാലെ ചെന്നിട്ട്‌ പ്രൊപ്പോസ് ചെയ്തു.. അപ്പോൾ ‘നോ’ പറഞ്ഞു..”; തന്റെ പ്രണയകഥ വെളിപ്പെടുത്തി...

തന്റേതായ അഭിനയ ശൈലി കൊണ്ട്‌ മലയാള സിനിമയിലെ പ്രേക്ഷക മനസ്സിലും ഇടം നേടിയ താരമാണ് ടോവിനോ തോമസ്‌. സിനിമയിലെന്ന പോലെ വ്യക്തി ജീവിതത്തിലും ആളൊരു റൊമാന്റിക്‌ ഹീറോ ആണ്. സ്കൂൾ പഠനകാലത്ത്‌ തുടങ്ങിയ...

ദുൽഖർ – കീർത്തി സുരേഷ്‌ തകർത്തഭിനയിച്ച ‘മഹാനടി’യിലെ ഒരു കിടിലൻ സീൻ കാണാം..

നാഗ്‌ അശ്വിൻ സംവിധാനം ചെയ്ത്‌ ദുൽഖർ - കീർത്തി സുരേഷ്‌ മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് 'മഹാനടി'. ഇതിനോടകം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപാട്‌ കിട്ടിയ ചിത്രം കളക്ഷൻ റെക്കോർഡുകളും തകർത്ത്‌ തിയേറ്ററുകളിൽ...

അനന്തപുരിയെ ഇളക്കി മറിച്ച ലാലേട്ടന്റെ തകർപ്പൻ ഡാൻസ്‌ വീഡിയോ കാണാം..

അമ്മ മഴവില്ല് പരിപാടിയിൽ ലാലേട്ടനും ഹണി റോസും ഷംന കാസിമും നമിത പ്രമോദും ചേർന്ന് അവതരിപ്പിച്ച തകർപ്പൻ ഡാൻസ്‌ വീഡിയോ കാണാം. https://youtu.be/x2qg-zY9Nu4

‘ജീവാംശമായി’ എന്ന ഹിറ്റ്‌ ഗാനത്തിന് ശേഷം ടോവിനോ നായകനാകുന്ന തീവണ്ടിയിലെ അടുത്ത കിടിലൻ ഗാനം...

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത്‌ ടോവിനോ തോമസ്‌ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് 'തീവണ്ടി'. ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ച ജീവാശമായി എന്ന ആദ്യ ഗാനത്തിനും ടീസറിനും ശേഷം ചിത്രത്തിലെ പുതിയ ഗാനം അണിയറ...