ഒരിടവേളക്ക്‌ ശേഷം മമ്മൂക്ക വീണ്ടും പാടുന്നു; അങ്കിളിലെ മമ്മൂക്ക പാടിയ കിടിലൻ ഗാനം പുറത്തിറങ്ങി

ഒരിടവേളക്ക്‌ ശേഷം മമ്മൂക്ക വീണ്ടും സിനിമയിൽ പാടുന്നു. നവാഗതനായ ഗിരീഷ്‌ ദാമോദർ സംവിധാനം ചെയ്യുന്ന അങ്കിൾ എന്ന ചിത്രത്തിലാണ് മമ്മൂക്ക വീണ്ടും പാടിയത്‌. ഗാനം കാണാം.. https://youtu.be/n3liqIgCeAk

ജിമിക്കി കമ്മലിന് 75 മില്യൺ കാഴ്ചക്കാർ; നേട്ടത്തിലെത്തുന്ന ആദ്യ മലയാള ഗാനവും മൂന്നാമത്തെ സൗത്ത്‌...

നേട്ടങ്ങളും റെക്കോർഡുകളും ഒരുപാട്‌ ആയിട്ടും ജിമിക്കി കമ്മലിന്റെ ഓളം തീരുന്നില്ല. ഇപ്പോൾ ഇതാ പുതിയ ഒരു റെക്കോർഡ്‌ കൂടി സൃഷ്ടിച്ചിരിക്കുകയാണ് ജിമിക്കി കമ്മൽ. 75 മില്യൺ കാഴ്ചക്കാർ എന്ന സ്വപ്ന തുല്യ നേട്ടം. യൂട്യൂബിൽ...

പ്രേക്ഷകർ കാത്തിരുന്ന സുഡാനിയിലെ ഗാനങ്ങളും BGMഉം അടങ്ങിയ ഓഡിയോ ജുക്ബോക്സ് പുറത്തിറങ്ങി.!!

ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഓഡിയോ ജുക്ബോക്സ്‌ പുറത്തിറങ്ങി. https://www.youtube.com/watch?v=1676RtYz7PE

ക്യാമറക്ക്‌ പിന്നിലെ കഴിവ്‌ ക്യാമറക്ക്‌ മുന്നിലും തെളിയിച്ച്‌ അഭിനന്ദൻ രാമാനുജം!!

സിനിമറ്റൊഗ്രാഫർ എന്ന നിലയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ അഭിനന്ദൻ രാമനുജന്റെ അഭിനേതാവിന്റെ മുഖമാണ് കുറച്ചു മുൻപേ കണ്ടത്. പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത 'ടിന്റർ കാതൽ' എന്ന ഷൊർട് ഫിലിമിലെ പ്രധാന കഥാപാത്രമാണ്...

പ്രേമം ടീം ഒന്നിക്കുന്ന ‘തൊബാമ’യിലെ അടിപൊളി ട്രിപ് ഗാനം പുറത്തിറങ്ങി..!

നവാഗതനായ മൊഹ്സിൻ കാസിം സംവിധാനം ചെയ്ത്‌ ഷറഫുദ്ദീൻ, സിജു വിൽസൺ, കൃഷ്ണ ഷങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തൊബാമയിലെ 'പായുന്നെ മേലെ നോക്കി' എന്ന ട്രിപ്‌ ഗാനം പുറത്തിറങ്ങി. Watch Song https://www.youtube.com/watch?v=6SioJ4BOVsM രാജേഷ്‌ മുരുഗേഷന്റെ...

2 മില്യൺ കാഴ്ചക്കാരുമായി ‘തീവണ്ടി’യിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു..!

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത്‌ ടോവിനോ നായകനാകുന്ന ചിത്രമാണ് തീവണ്ടി. പുതുമുഖം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത്‌. ചിത്രത്തിലെ 'ജീവാംശമായി' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റ്‌ ചാർട്ടിൽ ഇടംപിടിച്ച്‌...

ടോവിനോ നായകനാകുന്ന ‘തീവണ്ടി’യുടെ കിടിലൻ ടീസർ പുറത്തിറങ്ങി..

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത്‌ ടോവിനോ നായകനാകുന്ന 'തീവണ്ടി'യുടെ കിടിലൻ ടീസർ പുറത്തിറങ്ങി. Watch Teaser https://youtu.be/cL1LJ2WPgWY

വീണ്ടും ശ്രേയ ഘോഷാൽ മാജിക്; അങ്കിളിലെ ആദ്യ ഗാനം പുറത്തിറങ്ങി..

ശ്രേയ ഘോഷാൽ ആലപിച്ച അങ്കിളിലെ 'ഈറൻ മാറും' എന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങി. ഗാനം കാണാം https://youtu.be/kw8TUqFi6i0

സുഡാനി ഫ്രം നൈജീരിയയുടെ മനോഹരമായ രണ്ടാമത്തെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

സൗബിൻ നായകനായ കേരളത്തിലും പുറത്തും മികച്ച അഭിപ്രായവുമായി മുന്നേറുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ മനോഹരമായ രണ്ടാമത്തെമേക്കിംഗ്‌ വീഡിയോ പുറത്തിറങ്ങി. Watch Making Video https://youtu.be/Aw758jNayig