ജയറാം നായകനാകുന്ന ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ആദ്യ ഗാനം പുറത്തിറങ്ങി !!

ലിയോ തദേവൂസ്‌ സംവിധാനം ചെയ്ത്‌ ജയറാം നായകനാകുന്ന ലോനപ്പന്റെ മാമ്മോദീസയിലെ 'പുണ്യ റാസാ' എന്ന ആദ്യ ഗാനം പുറത്തിറങ്ങി. അൽഫോൻസ്‌ ജോസഫ്‌ സംഗീതം നൽകിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്‌...

മമ്മൂക്കയുടെ പേരൻപിന് ആശംസകളുമായി തമിഴ് സിനിമാലോകം !!

മമ്മൂട്ടിയെ പ്രധാന താരമാക്കി റാം സംവിധാനം ചെയ്തു ഫെബ്രുവരി ആദ്യം തീയേറ്ററുകളിൽ എത്തുന്ന പേരൻമ്പിനു ആശംസകൾ നേർന്നു കൊണ്ട് വന്നിരിക്കുകയാണ് തമിഴ് സിനിമ ലോകം. പേരൻമ്പ് മമ്മൂക്കയുടെ പ്രേക്ഷകർക്ക് ഒരു...

മലയാളികളുടെ മസിലളിയൻ സൂപ്പർ വില്ലനായി തീയേറ്ററുകൾ കീഴടക്കുന്നു..!

വർഷങ്ങളായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമാണ് ഉണ്ണി മുകുന്ദൻ, ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്ത ഉണ്ണി തന്റേതായ സ്ഥാനവും ആരാധക വൃന്ദവും കേരളത്തിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

മാസ്സിനൊപ്പം ഹാസ്യത്തിലൂടെ പ്രണയവും പറയുന്ന ചിത്രമായിരിക്കും അള്ള് രാമേന്ദ്രൻ – കുഞ്ചാക്കോ ബോബൻ

ബിലാഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രൻ പ്രേക്ഷക പ്രതീക്ഷകൾക്ക് ഒപ്പം നിൽക്കുന്ന ഒരു സാധാരണ ചിത്രമായിരിക്കും എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ഈ ഒരു സമയത്തു പ്രേക്ഷകരുടെ പ്രതീക്ഷകൾ എന്നു...

കായംകുളം കൊച്ചുണ്ണി നൂറാം ദിന വിജയഘോഷം; ചിത്രങ്ങൾ കാണാം..!!

മലയാളസിനിമ ഇൻഡസ്ട്രിയിലെ എക്കാലത്തേയും മികച്ച വിജയങ്ങളിൽ ഒന്ന് കരസ്ഥമാക്കിയ നിവിൻ പോളി - റോഷൻ ആൻഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി നൂറാം ദിനാഘോഷം ഇന്നലെ കൊച്ചിയിലെ PVR സിനിമാസിൽ വെച്ച്...

നിവിൻ പോളി നായകനായ മിഖായേലിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി..!!

ഹനീഫ്‌ അദേനി സംവിധാനം ചെയ്ത്‌ നിവിൻ കേന്ദ്ര കഥാപാത്രമായി ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'മിഖായേൽ'. ചിത്രത്തിന്റെ പുതിയ ടീസർ ഇന്ന് പുറത്തിറക്കി.

കാളിദാസ്‌ – ഐശ്വര്യ ജോടി ഒന്നിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലെ മനോഹര ഗാനം പുറത്തിറങ്ങി..!!

മിഥുൻ മാനുവൽ സംവിധാനം ചെയ്ത്‌ കാളിദാസ്‌ ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ചാക്കോച്ചൻ നായകനാകുന്ന ‘അള്ള്‌ രാമേന്ദ്രൻ’ സിനിമയുടെ കിടിലൻ ട്രെയ്‌ലർ പുറത്തിറങ്ങി..!!

ബിലഹരി സംവിധാനം ചെയ്ത്‌ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന അള്ള്‌ രാമേന്ദ്രന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. https://youtu.be/XPhDLNLIUaM അപർണ...

വക്കീൽ വേഷത്തിൽ ആസിഫ്‌ അലി; ‘കക്ഷി അമ്മിണിപ്പിള്ള’യുടെ പോസ്റ്റർ പൃഥ്വിരാജ്‌ പുറത്തിറക്കി..!!

ദിൻജിത്‌ അയ്യതൻ സംവിധാനം ചെയ്ത്‌ ആസിഫ്‌ ആലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് 'കക്ഷി: അമ്മിണിപ്പിള്ള'. ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക പോസ്റ്റർ സൂപ്പർതാരം പൃഥ്വിരാജ്‌ അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെ ഇന്ന്...

കാവലായി കണക്ക് തീർക്കാൻ വന്ന മിഖായേൽ; റിവ്യൂ വായിക്കാം…!!

ഹനീഫ് അദേനി കഥയെഴുതി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു മിഖായേൽ. ആന്റോ ജോസഫ് ഫിലിം കമ്പനിക്ക് വേണ്ടി ആന്റോ ജോസഫ് നിർമിച്ച ചിത്രത്തിൽ...

രണ്ടാം വരവ്‌ ഗംഭീരമാക്കാൻ സേനാപതി; ഷങ്കർ – കമൽ ഹാസൻ ടീമിന്റെ ‘ഇന്ത്യൻ 2’...

23 വർഷത്തിന് ശേഷം സേനാപതി വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. 1996 ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗം ഇന്ത്യൻ 2 ഇന്ന് ചെന്നൈയിൽ ഷൂട്ടിംഗ്‌ ആരംഭിക്കും. 2.0 എന്ന...

മാസ്സ്‌ കാണിച്ച്‌ മമ്മൂക്ക; ആഘോഷമാക്കി ആരാധകരും സിനിമലോകവും..!!

ഏറെ ആകാംക്ഷയുടെയും പ്രതീക്ഷയുടെയും കാത്തിരിപ്പിനൊടുവിൽ വൈശാഖ്‌ സംവിധാനം ചെയ്ത്‌ മമ്മൂക്ക നായകനാകുന്ന 'മധുരരാജ'യുടെ ആദ്യ പോസ്റ്റർ ഇന്നലെ പുറത്തിറങ്ങി. 2010 ൽ പുറത്തിറങ്ങിയ 'പോക്കിരി രാജ' എന്ന ചിത്രത്തിന്റെ രണ്ടാം...

മമ്മൂക്കയുടെ മരണ മാസ്സ് ലുക്ക്; ‘മധുരരാജ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി..!!

വൈശാഖ് സംവിധാനം ചെയ്യുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജയുടെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂക്കയുടെ മാസ്സ്‌ ഗെറ്റപ്പിൽ പുറത്തുവന്ന പോസ്റ്ററിന് എങ്ങും മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്‌. ദുൽഖർ...

നിവിൻ – ഗീതു മോഹൻദാസ്‌ ടീമിന്റെ ‘മൂത്തോൻ’ ടീസർ പുറത്തിറങ്ങി..!!

ഗീതു മോഹൻദാസ്‌ സംവിധാനം ചെയ്ത്‌ നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന 'മൂത്തോൻ' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ്‌, സൂര്യ, കരൺ ജോഹർ, അനുരാഗ്‌ കശ്യപ്‌ എന്നിവർ ചേർന്നാണ് ട്രെയ്‌ലർ...

” ആളത്ര വെടിപ്പല്ല.. ഇച്ചിരെ പെശകാണ്..” കുമ്പളങ്ങി നൈറ്റ്സിന്റെ ട്രയ്ലർ പുറത്തിറങ്ങി.!

നവാഗതനായ മധു സി നാരായണൻ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരക്കൊപ്പം ഫഹദ്‌ ഫാസിലിനെ കൂടി പ്രധാന താരങ്ങളാക്കി ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ട്രയ്ലർ പുറത്തിറങ്ങി.

ഫഹദ് ഫാസിൽ നെഗറ്റീവ് വേഷത്തിൽ എത്തുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ട്രയ്ലർ പുറത്തിറങ്ങി.!

നവാഗതനായ മധു സി നാരായണൻ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെ താരങ്ങളാക്കി ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ട്രയ്ലർ പുറത്തിറങ്ങി. ഫഹദ്‌ ഫാസിൽ ചിത്രത്തിൽ നെഗറ്റിവ്‌ റോളിൽ...

ചാക്കോച്ചൻ നായകനാകുന്ന ‘അള്ള്‌ രാമേന്ദ്രൻ’ ട്രെയ്‌ലർ ജനുവരി 18ന് !

ബിലഹരി സംവിധാനം ചെയ്ത്‌ ചാക്കോച്ചൻ കേന്ദ്ര കഥാപാത്രമാകുന്ന അള്ള്‌ രാമേന്ദ്രൻ എന്ന സിനിമയുടെ ട്രെയ്‌ലർ ജനുവരി 18ന് വൈകിട്ട്‌ 7 മണിക്ക്‌ പുറത്തിറങ്ങും. ചാന്ദിനി ശ്രീധരനും അപർണ ബാലമുരളിയും നായികമാരായി...

വിജയ്‌ സേതുപതിയുടെ ‘സിന്ദുബാദ്‌’ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ !!

പന്നിയാരും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങൾ ഒരുക്കിയ SU അരുൺ കുമാർ മുന്നാമതും വിജയ്‌ സേതുപതിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'സിന്ദുബാദ്‌'. വിജയ്‌ സേതുപതിയുടെ പിറന്നാൾ സമ്മാനമായി ഇന്നലെയാണ് പോസ്റ്റർ...

നീയും ഞാനും എന്ന ചിത്രത്തിലെ ‘എൻ റൂഹിൻ വാതിലിൽ’ എന്ന ഗാനം പുറത്തിറങ്ങി..!!

എ.കെ സാജൻ സംവിധാനം ചെയ്ത്‌ ഷറഫുദ്ദീൻ, അനു സിതാര, സിജു വിൽസൺ എന്നിവർ അഭിനയിക്കുന്ന നീയും ഞാനും എന്ന സിനിമയിലെ 'എൻ റൂഹിൻ വാതിലിൽ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി....

ഞാനും സൂപ്പർസ്റ്റാറും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘നാർക്കാലി’ അല്ല- A R മുരുഗദോസ്സ്‌ !!

പേട്ടക്ക്‌ ശേഷം സൂപ്പർസ്റ്റാർ രജിനിയും സർക്കാർ എന്ന വിജയ്‌ ചിത്രത്തിന് ശേഷം സംവിധായകൻ എ. ആർ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ വാർത്ത പ്രാധാന്യം നേടിയതാണ്....