LATEST ARTICLES

‘രാജയുടെ മൂന്നാം ഭാഗത്ത്‌ എങ്കിലും സൂര്യയെ വിളിക്കണേ’ ; സംവിധായകനോട് അഭ്യര്ഥനയുമായി പൃഥ്വി…!!

മധുരരാജയുടെ വരവിനായി മലയാളസിനിമ ലോകം കാത്തിരിക്കുമ്പോൾ മറ്റൊരു രസക്കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തത്. രാജയുടെ ആദ്യ ഭാഗത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത പൃഥ്വിരാജ്...

ഫുട്‌ബോളിൽ ചാലിച്ച മനോഹര പ്രണയകഥ; കാട്ടൂർക്കടവ് വിശേഷങ്ങൾ ജനഹൃദയം കീഴടക്കുമെന്ന് ഉറപ്പ്..!! റിവ്യൂ...

കേരളത്തിന്റെ ഫുട്‌ബോൾ പ്രണയവും പ്രാന്തും പുതിയ കഥയല്ല. പ്രായഭേദമെന്യേ ഈ പ്രാന്തിന് ഇക്കാലമത്രയും യാതൊരു മാറ്റവുമില്ല. അത്തരത്തിൽ ഫുട്‌ബോളിൽ ചാലിച്ച ഒരു പ്രണയകഥയുമായിട്ടാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് ഇന്ന് തീയേറ്ററുകളിൽ...

കുടുംബത്തോടൊപ്പം ഹോളി ആഘോഷിച്ച്‌ അല്ലു അർജുൻ; ചിത്രങ്ങൾ കാണാം !!

അല്ലു അർജുൻ എന്ന ടോളിവുഡിന്റെ സ്റ്റൈലിഷ്‌ സ്റ്റാറിന്റെ കുടുംബ ചിത്രങ്ങളാണ് കഴിഞ്ഞ 24 മണിക്കൂർ ആയിട്ട്‌ സോഷ്യൽ മീഡിയയിലെ വൈറൽ ചിത്രം. കുടുംബത്തോടൊപ്പം ഹോളി ആഘോഷിക്കുന്ന അല്ലു അർജുന്റെ ചിത്രങ്ങൾ...

റൗഡി ബേബിയായി 96ലെ ജാനു; കയ്യടികളോടെ ഏറ്റെടുത്തുകൊണ്ട് സദസും..!!

സൗത്ത് ഇന്ത്യ മുഴുവനും 96 എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് ആരാധകരെ നേടിയെടുത്ത ഗൗരി കിഷന്റെ നൃത്തച്ചുവടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. JFW (Just For...

2 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബ്‌ റെക്കോർഡുകൾ തിരുത്തിക്കുറിച്ച്‌ ലൂസിഫർ !!

പൃഥ്വിരാജ്‌ ആദ്യമായി സംവിധാനം ചെയ്ത്‌ മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ട്രെയ്‌ലർ ഇന്നലെയാണ് പുറത്തിറങ്ങിയത്‌. ഇതിനോടകം പല റെക്കോർഡുകളും തന്റെ പേരിലാക്കിയ ലൂസിഫർ മലയാള സിനിമ ട്രെയ്‌ലർ ചരിത്രത്തിലെ പല റെക്കോർഡുകൾ...

മലയാളത്തിലെ ടീസർ റെക്കോർഡുകളെല്ലാം ഭേദിച്ച്‌‌ രാജ!! മധുരരാജ ഇനി ടീസറുകളുടെ മഹാരാജ !!

ഇന്നലെയാണ് മമ്മൂക്ക - വൈശാഖ്‌ ടീമിന്റെ മധുരരാജ ടീസർ പുറത്തിറങ്ങിയത്‌. ഇറങ്ങി മിനിറ്റുകൾ കൊണ്ട്‌ തന്നെ മലയാളത്തിലെ സകല ടീസർ റെക്കോർഡുകളും മധുരരാജ ഭേദിച്ചിരുന്നു. ആദ്യ 20 മിനുറ്റ്‌ കൊണ്ട്‌...

1 മണിക്കൂർ കൊണ്ട്‌ 4 ലക്ഷം കാഴ്ചക്കാർ; റെക്കോർഡ്‌ സൃഷ്ടിച്ചുകൊണ്ട്‌ മധുരരാജയുടെ ടീസർ !!

വൈശാഖ്‌ സംവിധാനം ചെയ്ത്‌ മമ്മൂക്ക നായകനാകുന്ന മധുരരാജയുടെ ടീസർ ഇറങ്ങി 1 മണിക്കൂറിനുള്ളിൽ സകല റെക്കോർഡുകളും തകർത്ത്‌ മുന്നേറുകയാണ്. 6 മണിക്ക്‌ പുറത്തിറങ്ങിയ ടീസർ ഒരു മണിക്കൂർ കൊണ്ട്‌ 4...

മരണ മാസ്സ്‌ ഐറ്റം; മമ്മൂക്കയുടെ മധുരരാജയുടെ കിടിലൻ ടീസർ പുറത്തിറങ്ങി !!

വൈശാഖ്‌ സംവിധാനം ചെയ്ത്‌ മമ്മൂക്ക നായകനാകുന്ന മധുരരാജയുടെ ടീസർ പുറത്തിറങ്ങി. വിഷു റിലീസ്‌ ആയി ഏപ്രിൽ ആയിരിക്കും മധുരരാജ തിയേറ്ററുകളിലെത്തുക. https://youtu.be/VobhXriUET8

ആ 14 വയസ്സുകാരന്റെ ധീരതക്ക്‌ ഇന്ന് രാജ്യത്തിന്റെ ആദരം; ഇർഫാൻ റംസാന് ശൗര്യചക്ര….!!

2017ൽ നടന്ന ടെററിസ്റ്റ്‌ അറ്റാക്കിൽ തന്റെ പിതാവിന് വേണ്ടി മുന്നിൽ നിന്ന പതിനാലു വയസുകാരൻ ഇറഫാനെ നമ്മളിൽ പലരും അറിയും. മൂന്ന് ഭീകരർ തന്റെ പിതാവിനെ വധിക്കുമെന്ന നിലയിൽ എത്തിയപ്പോൾ...

വിനീതും കുമ്പളങ്ങി ഫെയിം മാത്യൂ തോമസും ഒന്നിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിംഗ്‌ ആരംഭിച്ചു !!

നവാഗതനായ ഗിരീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിംഗ്‌ ആരംഭിച്ചു. വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...