LATEST ARTICLES

ജയറാം നായകനാകുന്ന ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ആദ്യ ഗാനം പുറത്തിറങ്ങി !!

ലിയോ തദേവൂസ്‌ സംവിധാനം ചെയ്ത്‌ ജയറാം നായകനാകുന്ന ലോനപ്പന്റെ മാമ്മോദീസയിലെ 'പുണ്യ റാസാ' എന്ന ആദ്യ ഗാനം പുറത്തിറങ്ങി. അൽഫോൻസ്‌ ജോസഫ്‌ സംഗീതം നൽകിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്‌ വിനീത്‌ ശ്രീനിവാസൻ ആണ്. https://youtu.be/gEE9YW-gFgs

മമ്മൂക്കയുടെ പേരൻപിന് ആശംസകളുമായി തമിഴ് സിനിമാലോകം !!

മമ്മൂട്ടിയെ പ്രധാന താരമാക്കി റാം സംവിധാനം ചെയ്തു ഫെബ്രുവരി ആദ്യം തീയേറ്ററുകളിൽ എത്തുന്ന പേരൻമ്പിനു ആശംസകൾ നേർന്നു കൊണ്ട് വന്നിരിക്കുകയാണ് തമിഴ് സിനിമ ലോകം. പേരൻമ്പ് മമ്മൂക്കയുടെ പ്രേക്ഷകർക്ക് ഒരു വിരുന്ന് ആയിരിക്കുമെന്നും കഴിഞ്ഞ ഒരു ദശകമായി മെഗാസ്റ്ററിനെ മിസ് ചെയ്തവർക്കുള്ള സമ്മാനവും ആയിരിക്കുമെന്നും...

മലയാളികളുടെ മസിലളിയൻ സൂപ്പർ വില്ലനായി തീയേറ്ററുകൾ കീഴടക്കുന്നു..!

വർഷങ്ങളായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമാണ് ഉണ്ണി മുകുന്ദൻ, ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്ത ഉണ്ണി തന്റേതായ സ്ഥാനവും ആരാധക വൃന്ദവും കേരളത്തിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ മിഖായേലിൽ വില്ലൻ വേഷം മികച്ചതാക്കി കൊണ്ട്...

മാസ്സിനൊപ്പം ഹാസ്യത്തിലൂടെ പ്രണയവും പറയുന്ന ചിത്രമായിരിക്കും അള്ള് രാമേന്ദ്രൻ – കുഞ്ചാക്കോ ബോബൻ

ബിലാഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രൻ പ്രേക്ഷക പ്രതീക്ഷകൾക്ക് ഒപ്പം നിൽക്കുന്ന ഒരു സാധാരണ ചിത്രമായിരിക്കും എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ഈ ഒരു സമയത്തു പ്രേക്ഷകരുടെ പ്രതീക്ഷകൾ എന്നു പറയുന്നത് വലിയ ഘടകമാണെന്നും അത്തരം ഭാരങ്ങൾ ഇല്ലാതെ അസ്വദിക്കേണ്ട ഒരു കുഞ്ഞു ചിത്രമാണ്...

കായംകുളം കൊച്ചുണ്ണി നൂറാം ദിന വിജയഘോഷം; ചിത്രങ്ങൾ കാണാം..!!

മലയാളസിനിമ ഇൻഡസ്ട്രിയിലെ എക്കാലത്തേയും മികച്ച വിജയങ്ങളിൽ ഒന്ന് കരസ്ഥമാക്കിയ നിവിൻ പോളി - റോഷൻ ആൻഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി നൂറാം ദിനാഘോഷം ഇന്നലെ കൊച്ചിയിലെ PVR സിനിമാസിൽ വെച്ച് നടത്തിയപ്പോൾ.

നിവിൻ പോളി നായകനായ മിഖായേലിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി..!!

ഹനീഫ്‌ അദേനി സംവിധാനം ചെയ്ത്‌ നിവിൻ കേന്ദ്ര കഥാപാത്രമായി ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'മിഖായേൽ'. ചിത്രത്തിന്റെ പുതിയ ടീസർ ഇന്ന് പുറത്തിറക്കി. https://youtu.be/nVitG1PoiZk ഒരു മാസ്സ്‌ ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന...

കാളിദാസ്‌ – ഐശ്വര്യ ജോടി ഒന്നിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലെ മനോഹര ഗാനം പുറത്തിറങ്ങി..!!

മിഥുൻ മാനുവൽ സംവിധാനം ചെയ്ത്‌ കാളിദാസ്‌ ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലെ ആദ്യ ഗാനം പുറത്തിറങ്ങി. https://youtu.be/l6q-8cphiz8 ഗോപി സുന്ദർ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത്‌...

ചാക്കോച്ചൻ നായകനാകുന്ന ‘അള്ള്‌ രാമേന്ദ്രൻ’ സിനിമയുടെ കിടിലൻ ട്രെയ്‌ലർ പുറത്തിറങ്ങി..!!

ബിലഹരി സംവിധാനം ചെയ്ത്‌ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന അള്ള്‌ രാമേന്ദ്രന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. https://youtu.be/XPhDLNLIUaM അപർണ ബാലമുരളിയും ചാന്ദിനിയും നായികമാരാകുന്ന ചിത്രം നിർമ്മിക്കുന്നത്‌ ആഷിക്‌ ഉസ്മാൻ ആണ്. ചാക്കോച്ചന് പുറമെ...

വക്കീൽ വേഷത്തിൽ ആസിഫ്‌ അലി; ‘കക്ഷി അമ്മിണിപ്പിള്ള’യുടെ പോസ്റ്റർ പൃഥ്വിരാജ്‌ പുറത്തിറക്കി..!!

ദിൻജിത്‌ അയ്യതൻ സംവിധാനം ചെയ്ത്‌ ആസിഫ്‌ ആലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് 'കക്ഷി: അമ്മിണിപ്പിള്ള'. ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക പോസ്റ്റർ സൂപ്പർതാരം പൃഥ്വിരാജ്‌ അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെ ഇന്ന് പുറത്തിറക്കി. https://www.facebook.com/130302907024782/posts/2028032640585123/ റിജു...

കാവലായി കണക്ക് തീർക്കാൻ വന്ന മിഖായേൽ; റിവ്യൂ വായിക്കാം…!!

ഹനീഫ് അദേനി കഥയെഴുതി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു മിഖായേൽ. ആന്റോ ജോസഫ് ഫിലിം കമ്പനിക്ക് വേണ്ടി ആന്റോ ജോസഫ് നിർമിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, സുദേവ്, അശോകൻ, kpac ലളിത, സുരാജ് വെഞ്ഞാറമൂട് എന്നിവരും...