Popular Articles
മഞ്ജു വാര്യരും സണ്ണി വെയിനും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം ചതുർമുഖത്തിൻറെ മോഷൻ പോസ്റ്റർ എത്തി
Team 10G -
0
മഞ്ജു വാര്യർ സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മഞ്ജു വാര്യർ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ...
ലാലും ജൂനിയർ ലാലും ചേർന്ന് ഒരുക്കുന്ന ‘സുനാമി’യുടെ ട്രെയ്ലർ പുറത്തിറങ്ങി
സംവിധായകര്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ‘സുനാമി’. ഒരു ഫാമിലി എന്റര്‍ടൈനറാണ് ചിത്രം. സിനിമയുടെ രസകരമായ ട്രെയ്ലർ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മാര്‍ച്ച് 11നാണ് സുനാമി...
മമ്മൂട്ടി നായകനാകുന്ന “ദി പ്രീസ്റ്റ്” എത്തുന്നു; പുതുമുഖ സംവിധായകൻ ജോഫിന്‍ ആശംസകളുമായി ബ്ലെസിയും ലാൽജോസും
മമ്മൂട്ടി നായകനായി എത്തുന്ന ദി പ്രീസ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുന്ന പുതുമുഖ സംവിധായകന് ജോഫിന്‍ ടി ചാക്കോയ്ക്ക് ആശംസകളുമായി സിനിമ ലോകം. ബ്ലെസി, ലാല്‍ജോസ് തുടങ്ങി നിരവധിപേരാണ് സിനിമയ്ക്കും സംവിധായകനും ആശംസകളുമായി...
മഹേഷ് നാരായണൻ കുഞ്ചാക്കോ സിനിമ “അറിയിപ്പ്” പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. 'അറിയിപ്പ്' എന്നാണ് സിനിമയുടെ പേര്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന് അഭിനയിക്കുന്നു...
ഗോള്‍ഡന്‍ ഗ്ലോബ്; മികച്ച നടന് ചാഡ് വിക് ബോസ്മാന്, നടി റെസ് മുണ്ട് പൈക്ക്. പുരസ്കാരത്തിളക്കത്തില്‍ ദി ക്രൗണ്‍
78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച നടന് ചാഡ്വിക് ബോസ്മാനെ ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി തെരഞ്ഞെടുത്തു. ഐ കെയര്‍ എ ലോട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട്...
Technology
Apple iPhone 11 to be the first...
Apple has officially started producing its flagship Apple iPhone 11 at the Foxconn plant near Chennai in India. While iPhones have been made in India before, this is the first time when a flagship model has been locally assembled in the country. The move will help Apple by reducing the costs of import...
Technology
Electricity Connection after 70 years!!
Villages in Sopian get electricity under Pradhan Mantri Sahaj Bijli Har Ghar (Saubhagya) YojanaThe electricity to these villages has been provided under the central government scheme, Pradhan Mantri Sahaj Bijli Har Ghar Yojana which was launched by the Prime Minister in 2017.
The Saubhagya...
Technology
ISRO shares the first set of images...
The Indian Space Research Organization (ISRO) has shared the first set of images of the Earth captured by Chandrayaan-2.
ISRO on Friday said that Chandrayaan-2 had successfully entered the fourth of the five planned orbits. Launched on July 22, Chandrayaan-2 is the world's first ever-mission aimed towards a soft...
Technology
ഐഫോണിൽ ഇനി പുതിയ ഓപ്പറേറ്റിങ് സിസ്റ്റം..!!
ആപ്പിൾ ഉപയോക്താക്കൾക്ക് ഇനി മുതൽ വിവിധ ആപ്പുകൾ പേർസണൽ വിവരങ്ങൾ ചോർത്തുമെന്ന പേടി വേണ്ട. ഐഫോണിൽ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടു വരാൻ ഒരുങ്ങുകയാണ് ആപ്പിൾ.
ഉപയോക്താക്കളുടെ യാതൊരു വിവരവും ഇനി ഫെയ്സ്ബുക്കിന് ശേഖരിക്കാൻ സാധിക്കില്ല.
കാലിഫോർണിയയിലെ സാൻജോസിൽ നടന്ന വാർഷിക ഡെവലപ്പേഴ്സ് മീറ്റിലാണ് ഇക്കാര്യം അവതരിപ്പിച്ചത്