Thursday, January 27, 2022

Popular Articles

മഞ്ജു വാര്യരുടെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ഉണ്ണി മുകുന്ദൻ

കഴിഞ്ഞ ദിവസങ്ങളിലായി മേപ്പടിയാൻ എന്ന സിനിമയുടെ ട്രയ്ലർ ഷെയർ ചെയ്ത് ശേഷം അത് ഡിലീറ്റ് ചെയ്തുവെന്ന പേരിൽ നടി മഞ്ജു വാര്യർക്കെതിരെ ചില പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിരുന്നു.

ലാജോ ജോസിന്റെ ‘കോഫി ഹൗസ്’ ബോളിവുഡിലേക്ക്; നിർമ്മിക്കുന്നത് മാജിക്...

മലയാളികൾ ഉൾപ്പെടെ എല്ലാവർക്കും ഏറെ സുപരിചിതമായ "കോഫി ഹൗസ്" എന്ന നോവൽ ബോളിവുഡിലേക്ക്. ലാജോ ജോസ് എഴുതി പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേഷൻ നോവലായ കോഫി ഹൗസ് ബോളിവുഡിൽ സിനിമയുടെ രൂപത്തിൽ എത്തുന്നു. അനാർക്കലി, ചിത്രീകരണം ആരംഭിച്ച് പുറത്തിറങ്ങാൻ ഇരിക്കുന്ന കാളിയൻ എന്നീ സിനിമകൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ കീഴിൽ രാജീവ് ഗോവിന്ദൻ ആണ് ഈ ചിത്രം ബോളിവുഡിൽ പുറത്തിറക്കുന്നത്. Producer...

ടോവിനോ – പിയ വാജ്പെയ് ഒന്നിച്ച റൊമാന്റിക് ചിത്രം...

BR വിജയലക്ഷ്മി സംവിധാനം ചെയ്തു ടോവിനോ തോമസ് പിയ വാജ്‌പേയ് എന്നിവർ പ്രധാന താരങ്ങൾ ആയ ‘അഭിയും അനുവും’ ഇനി ആമസോൺ പ്രൈമം വീഡിയോയിൽ. 2018ൽ തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം കരസ്ഥമാക്കിയ സിനിമയാണ് അഭിയും അനുവും. സാമൂഹിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്നു എന്ന നിലയിലും ടോവിനോയുടെ ആദ്യ തമിഴ് ചിത്രമെന്ന നിലയിലും മായാനദിക്ക് ശേഷം വീണ്ടുമൊരു റൊമാന്റിക് ഹീറോ മൂഡിൽ മലയാളികൾക്ക് പ്രിയങ്കരനായ ടോവിനോ...

നീണ്ട 12 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ – ഷാജി...

മലയാളത്തിലെ മികച്ച ഹിറ്റ്‌ കൂട്ടുകെട്ടിൽ ഒന്നായ മോഹൻലാൽ - ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ഇന്ന് ആരംഭിച്ചു. ഏറെ നാൾ സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്ന ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി തുടങ്ങിയ കടുവ കോവിഡ് പ്രതിസന്ധികൾ കാരണം ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. മോഹൻലാൽ ചിത്രം പൂർത്തീകരിച്ചതിന് ശേഷം ആയിരിക്കും ഇനി കടുവ ആരംഭിക്കുക. ആശിർവാദ് സിനിമാസിന്റെ മുപ്പതാം നിർമാണ സംരംഭമാണ് ഇന്ന് ആരംഭിക്കുന്ന...

ഉണ്ണി മുകുന്ദൻ നായകനാകുന്ന പാൻ ഇന്ത്യൻ തെലുഗു ചിത്രം;...

മലയാളത്തിന്റെ സ്വന്തം മസിലളിയൻ ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ തെലുഗു സിനിമ വരുന്നു. പാൻ ഇന്ത്യൻ പ്രൊജക്റ്റ്‌ ആയി ഒരുങ്ങുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ പ്രഖ്യാപനം ദസറക്ക്‌ ഉണ്ടാകുമെന്നാണ് അറിയുന്നത്‌. തെലുഗു പ്രേക്ഷകർക്ക്‌ സുപരിചിതനാണ് ഉണ്ണി. നേരത്തെ ബാഗമതി, ജനത ഗാരേജ്‌ എന്നീ തെലുഗു ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള ഉണ്ണി വരാനിരിക്കിന്ന രവി തേജ ചിത്രം ഖിലാഡിയിലും ഒരു മുഖ്യ വേഷം ചെയ്തിട്ടുണ്ട്‌.

പൃഥ്വിരാജ് – ഉണ്ണി മുകുന്ദൻ ഒന്നിക്കുന്ന ‘ഭ്രമം’ ഒരേ...

പൃഥ്വിരാജ് - ഉണ്ണി മുകുന്ദൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഭ്രമം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 7ന് ഒരേ സമയം തിയേറ്ററിലും ആമസോൺ പ്രൈമിലും ആണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ മാത്രം ആയിരിക്കും സിനിമ ഒടിടി റിലീസ് ചെയ്യുക. ഇന്ത്യക്ക് പുറത്തുള്ള മറ്റു സ്ഥലങ്ങളിൽ തിയേറ്ററിൽ ആയിരിക്കും റിലീസ്. പ്രശസ്ത ഛയാഗ്രാഹകൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം അന്ധാദുൻ...

ഗോൾഡൻ വിസ കരസ്ഥമാക്കി പൃഥ്വിയും

മമ്മൂട്ടി, മോഹൻലാൽ, ടോവിനോ എന്നിവർക്ക് പിന്നാലെ UAE സർക്കാരിന്റെ ഗോൾഡൻ വിസ സ്വന്തമാക്കി പൃഥ്വിരാജും. പൃഥ്വി തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ വഴി പറഞ്ഞത്. ഗോൾഡൻ വിസ സ്വീകരിക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിക്ക് പിന്നാലെ ദുൽഖറും ഉടനെ തന്നെ ഇത് സ്വീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. https://www.instagram.com/p/CT1jrtrPwee/?utm_medium=copy_link

മിന്നൽ മുരളി ഒ.ടി.ടി റിലീസ്‌; ഔദ്യോഗിക പ്രഖ്യാപനവുമായി നെറ്റ്‌ഫ്ലിക്സ്

‌ടോവിനോ - ബേസിൽ ജോസഫ്‌ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം മിന്നൽ മുരളി ഒടുവിൽ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി നേരിട്ട്‌ ഒടിടി റിലീസായി എത്തുന്നു. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം എത്തുന്നത്‌. നെറ്റ്ഫ്ലിക്സ്‌ ഇന്ത്യ തന്നെയാണ് ഇത്‌ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്‌. 5 ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തുന്നത്‌. റിലീസിംഗ്‌...

മമ്മൂക്കയുടെ മുഖത്തേക്കാൾ ശരീരവും മനസ്സും സുന്ദരം: ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അദ്ദേഹത്തിന്റെ 70ആം വയസ്സിലേക്ക്‌ കടക്കുകയാണ്. സെപ്റ്റംബർ 7ന് ആണ് മെഗാ താരത്തിന്റെ ജന്മദിനം. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ആരാധക വൃന്ദം ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. 70ആം വയസ്സിലേക്ക്‌ കടക്കുന്ന മമ്മൂക്കയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ. ഉണ്ണിയുടെ വാക്കുകകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. Mammootty and Unni Mukundan...

ചിരിപ്പിച്ച്, പേടിപ്പിച്ച് വിജയ് സേതുപതി ചിത്രം ‘അന്നാബെല്ലെ സേതുപതിയുടെ’...

വിജയ് സേതുപതി - തപ്സി പന്നു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദീപക് സുന്ദരരാജൻ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രം ‘അന്നാബെല്ലെ സേതുപതിയുടെ’ ട്രെയിലർ എത്തി.വളരെ രസകരമായ ട്രെയ്‌ലർ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. യോഗി ബാബു, ജഗപതി ബാബു, രാജേന്ദ്രപ്രസാദ്, രാധിക ശരത്കുമാർ, ദേവദർശിനി, വന്നെല്ല കിഷോർ, ചേതൻ, സുബ്ബു പഞ്ചു, മധുമിത, രാജ സുന്ദരം, സുരേഷ് മേനോൻ, ജോർജ് മേരി ജോൺ മേരി...

മാന്നാർ മത്തായി സ്പീക്കിങ്ങിന്’ 25 വയസ്; ഓർമ്മകൾ പങ്കുവച്ച്...

മാന്നാർ മത്തായി സ്പീക്കിങ് എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമ കാൽ നൂറ്റാണ്ട് പിന്നിട്ട അവസരത്തിൽ അതിന്റെ ലൊക്കേഷനെക്കുറിച്ചും സിനിമയെക്കുറിച്ചും ഓർത്തെടുക്കുകയാണ് നടൻ വിജയരാഘവനും, ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ മാണി.സി.കാപ്പനും. സിനിമ പോലെ തന്നെ തമാശ നിറഞ്ഞ ലൊക്കേഷനായിരുന്നു 'മാന്നാർ മത്തായി സ്പീക്കിങ്’ ലൊക്കേഷനും. ‘റാംജിറാവു’ എന്ന കഥാപാത്രത്തെ 5 സിനിമയിൽ അവതരിപ്പതും റെക്കോർഡ് വിജയമാണെന്നു നടൻ വിജയരാഘവനും പറഞ്ഞു.