Tuesday, December 1, 2020

Popular Articles

സിംഹത്തിനൊപ്പം മോഹൻലാൽ; രണ്ടു സിംഹങ്ങളെന്ന് ആരാധകർ

മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് സൂപ്പർ സ്റ്റാർ മോഹൻ ലാൽ. സിനിമകൾ മാത്രമല്ല മോഹൻ ലാലിന്റെ ചിത്രങ്ങളും വീഡിയോകളും വാക്കുകകളുമെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...

ലൂസിഫർ തെലുങ്ക് റീമേയ്ക്ക്; ചിരഞ്ജീവി നായകൻ ആകുന്ന ചിത്രം മോഹന്‍ രാജ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ

ചിരഞ്ജീവി നായകൻ ആകുന്ന ലൂസിഫർ റീമേയ്ക്ക് മോഹന്‍ രാജ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ.തെലുങ്ക് താരം ചിരഞ്ജീവി തന്റെ അടുത്ത ചിത്രം ലൂസിഫറിന്റെ റീമേയ്ക്ക് ആണെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ചലച്ചിത്ര മേഖലയിൽ...

പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ 3ആമത്‌ സംരംഭം നാളെ വൈകിട്ട്‌ പ്രഖ്യാപിക്കും

9, ഡ്രൈവിംഗ്‌ ലൈസൻസ്‌ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന മൂന്നാമത്‌ ചിത്രം നാളെ വൈകിട്ട്‌ 6 മണിക്ക്‌ പ്രഖ്യാപിക്കും. പൃഥ്വിരാജ്‌ തന്നെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ പേജ്‌...

തലൈവിക്കൊപ്പം ശശികലയും റിലീസിനെത്തും; പ്രഖ്യാപനവുമായി രാം ഗോപാൽ വർമ്മ

അന്തരിച്ച തമിഴിനാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം തലൈവി എന്ന ചിത്രമായി അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോഴിതാ തലൈവിക്കൊപ്പം റിലീസിനെത്താൻ തോഴി ശശികലയുടെ ജീവിതവും സിനിമയായൊരുങ്ങുന്നു. പ്രശസ്ത സംവിധായകൻ രാം ഗോപാൽ...

നയൻതാര ക്ഷേത്രങ്ങളിൽ കയറിയിറങ്ങിയത് വിഘ്നേശിനുവേണ്ടിയല്ലെന്ന് ഉർവശി

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനുമായുള്ള പ്രണയവും സിനിമാലോകത്തെ ചൂടുള്ള ചർച്ചയാണ്. ഇരുവരും ചേർന്ന് നിരവധിക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.എന്നാൽ ഗോസിപ്പുകൾ പരന്നതുപോലെ...

സനിയ ഇയ്യപ്പന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം [Photos]

Saniya Iyappan Latest Photos jiksified sangeet Outfit : @paris_de_boutiqueStylist : @asaniya_nazrinMakeup and hair : @Samson_leiPhotography : @jeesjohnphotographyJewellery : @kushalsfashionjewellery

Latest Photos Of Unni Mukundan

Latest Photos Of Unni Mukundan

നാടൻ ലുക്കിൽ ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ കാണാം [Photos]

മലയാളികളുടെ മസിലളിയന് സ്റ്റൈലിഷ്‌ വേഷങ്ങൾ മാത്രമല്ല നല്ല കിടിലൻ നാടൻ വേഷങ്ങളും നന്നായി ചേരും എന്ന് ഉണ്ണി തന്നെ പറയാതെ പറഞ്ഞിരിക്കുകയാണ്. മുണ്ടുടുത്ത്‌ തനി നാടൻ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വൈറലായിക്കഴിഞ്ഞു.

ഇന്ത്യയിലെ ആദ്യ പൈത്തോൺ ഗ്രീൻ നിറത്തിലെ പോർഷെ കരേര...

പോർഷെയുടെ ആഡംബര സ്‌പോർട്ടി വേർഷൻ 911 കരേര സ്വന്തമാക്കി ഫഹദ് ഫാസിലും നസ്രിയയും. Python Green നിറത്തിൽ ഇന്ത്യയിൽ ഉള്ള ഏക കാറും ഇതാണെന്നാണ് വിവരം. ഏകദേശം 2 കോടിയോളം രൂപയാണ് ഇന്ത്യൻ മാർക്കറ്റിൽ ഇതിന് വില വരുന്നത്‌.

സ്കൈ ഡൈവിംഗ്‌ ചെയ്ത്‌ കല്യാണി പ്രിയദർശൻ; ചിത്രങ്ങൾ കാണാം

കൈ ഡൈവിംഗ്‌ ചെയ്യുന്ന സിനിമ താരങ്ങൾ കുറവാണ്. അവരിലേക്ക്‌ ഒരാൾ കൂടി എത്തിയിരിക്കുകയാണ്. കല്യാണി പ്രിയദർശനാണ് താൻ നടത്തിയ സ്കൈ ഡൈവിംഗ്‌ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്‌. https://www.instagram.com/p/CFwuFGQMWNQ/?igshid=13hmi5f54ok29

മുടി കളർ ചെയ്ത്‌ പുത്തൻ ലുക്കിൽ സനിയ; ചിത്രങ്ങൾ...

മുടി കളർ ചെയ്ത്‌ പുത്തൻ ലുക്കിൽ സനിയ. സോഷ്യൽ മീഡിയയിലെ വൈറൽ ചിത്രങ്ങൾ കാണാം

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം; കുടുംബസമേതം പങ്കെടുത്ത് മോഹൻലാലും,...

നിർമാതാവും സുഹൃത്തുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത് മോഹൻലാൽ. താരം കുടുംബസമേതം ചടങ്ങിലെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രങ്ങളോട് ആശംസയുമായി നിരവധിപ്പേരാണ് പ്രതികരിച്ചത്. മോഹന്‍ലാലും ആന്റണിയും മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. താരകുടുംബത്തിന്റെ സാന്നിധ്യം അതിന് തെളിവായിരുന്നു....

Nazriya Nazim Latest Photos

മലയാളികളുടെ പ്രിയപ്പെട്ട നായിക നസ്രിയയുടെ പുതിയ ചിത്രങ്ങൾ കാണാം

നടി മിയ ജോർജിന്റെ മനസ്സമ്മതം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

നടി മിയ ജോർജിന്റെ മനസ്സമ്മതം കഴിഞ്ഞു. അശ്വിൻ ഫിലിപ്‌ ആണ് വരൻ. ലോക്‌ഡൗൺ സമയത്ത്‌ തന്നെ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു. ലോക്‌ഡൗൺ മൂലം അധികം ആഘോഷങ്ങളില്ലാതെയാണ് പരിപാടി കഴിഞ്ഞത്‌.

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al