Popular Articles
അയ്യപ്പനും കോശിയും ബോളിവുഡ് റീമേക്ക് ; മുഖ്യ വേഷത്തില്‍ അഭിഷേക് ബച്ചനും ജോണ്‍ ഏബ്രഹാമും
Team 10G -
0
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അയ്യപ്പനും കോശിയും. തെന്നിന്ത്യൻ ഭാഷകൾ കടന്ന് ചിത്രം ഇപ്പോൾ ബോളിവുഡ് റീമേക്കിനൊരുങ്ങുകയാണ്. തെലുങ്ക്, തമിഴ് റീമേക്കുകള്‍ക്ക് പുറമെയാണ് ചിത്രം ഹിന്ദിയിലേക്കെത്തുന്നത്.
ജോണ്‍...
ത്രില്ലർ ചിത്രവുമായി ധ്യാൻ ശ്രീനിവാസൻ; പൊലീസ് ഓഫീസറായി പുതിയ കഥാപാത്രം
കൊവിഡ് കാലത്തിന്റെ ഇടവേളയ്ക്കുശേഷം ഒരു ത്രില്ലർ ചിത്രവുമായി എത്തുകയാണ് ധ്യാൻ ശ്രീനിവാസൻ.സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് താരം എത്തുക.
ഇതുവരെ ധ്യാന്‍...
ലാലും ജൂനിയർ ലാലും ചേർന്ന് ഒരുക്കുന്ന ‘സുനാമി’യുടെ ട്രെയ്ലർ പുറത്തിറങ്ങി
സംവിധായകര്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ‘സുനാമി’. ഒരു ഫാമിലി എന്റര്‍ടൈനറാണ് ചിത്രം. സിനിമയുടെ രസകരമായ ട്രെയ്ലർ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മാര്‍ച്ച് 11നാണ് സുനാമി...
അമൽ നീരദ് – മമ്മൂട്ടി ചിത്രം ഭീഷ്മ പർവത്തിൽ നായികയായി തെന്നിന്ത്യൻ താരം അനസൂയ ഭരദ്വാജ് എത്തുന്നു
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവം. അമൽ നീരദാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം അനസൂയ ഭരദ്വാജ് ആണ്. മമ്മൂട്ടിയോട് ഒപ്പം യാത്ര എന്ന...
മമ്മൂട്ടി – മഞ്ജു വാര്യർ ചിത്രം “ദി പ്രീസ്റ്റി”ന്റെ രണ്ടാമത്തെ ടീസർ എത്തി
നിഗൂഢതകൾ നിറച്ച് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. ആദ്യത്തെ ടീസറിലും ഈ മിസ്റ്ററി ത്രില്ലർ സ്വഭാവം ഉണ്ടായിരുന്നു. ജോഫിന്‍ ടി ചാക്കോ ആണ് ചിത്രം സംവിധാനം...
Reviews
ത്രില്ലർ സിനിമകളുടെ പുതിയ തലം തുറന്നു കൊണ്ട് ഫോൻസിക്ക്;...
അഖിൽ പോൾ - അനസ് ഖാൻ എന്നിവർ കഥയും തിരക്കഥയും ഒരുക്കി സംവിധാന ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ഫോറൻസിക്ക് വളരെ നാളുകളായി മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമായിരുന്നു. ഒരു സീരീസ് കൊലപാതങ്ങളുടെ അന്വേഷണം പുരോഗമിക്കുന്നതും അവരുടെ ഇടയിലേക്ക് പുതുതായി ജോയിൻ ചെയ്യുന്ന ഫോൻസിക്ക് ഉദ്യോഗസ്ഥൻ കേസിൽ വരുത്തുന്ന പുരോഗതികളും സിനിമ പറയുന്നു.
ടോവിനോ...
Reviews
തമിഴ് സിനിമയിൽ നിന്നും മറ്റൊരു മികച്ച ത്രില്ലർ ചിത്രം;...
ജഗൻ രാജശേഖരൻ സംവിധാനം ചെയ്ത് ഈ വാരം തീയേറ്ററിൽ എത്തിയ ചിത്രമാണ് ഗോഡ് ഫാദർ. ഇതേ പേരിൽ വന്ന മുൻ ചിത്രങ്ങളെ പൊലൊരു ഗാംഗ്സ്റ്റർ ആക്ഷൻ സാനിധ്യം ഇവിടെയും ഉണ്ടെങ്കിലും തീർത്തും വ്യത്യസ്തമായ ഒരു കഥാപരിസരമാണ് സിനിമയുടേത്. നടരാജൻ സുബ്രമഹ്ണ്യൻ, ലാൽ, അനന്യ, അശ്വന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
തന്റെ മകന്റെ...
Reviews
പാപം ചെയ്യാത്തവർ തീയേറ്ററിലേയ്ക്ക് വിട്ടോളൂ… നല്ലൊരു സിനിമ കണ്ടിട്ടു...
വെടിവഴിപാട് എന്ന നിരൂപക ശ്രദ്ധ നേടിയ ചിത്രത്തിന് ശേഷം ശംഭു പുരുഷോത്തമൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. വിനയ് ഫോർട്ട്, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, ശ്രിന്ദ, എന്നിവർ അണി നിരക്കുന്ന ചിത്രം പറയുന്നത് മധ്യ വർഗ ക്രിസ്ത്യൻ വീടുകളിലെ സ്ത്രീധനത്തിനു വേണ്ടി നടക്കുന്ന വിവാഹങ്ങളും അതിന്റെ പേരിൽ അനാവശ്യമായി കാട്ടി കൂട്ടുന്ന ആഢംഭരങ്ങളെ കുറിച്ചുമാണ്. അത്തരത്തിൽ ഒരു കുടുംബത്തിലെ...
Reviews
മലയാളത്തിലെ അടയാളപ്പെടുത്തേണ്ട തിരിച്ചു വരവ്; തീയേറ്ററുകളിൽ അൻവർ റഷീദ്...
ഉസ്താദ് ഹോട്ടലിനു ശേഷം 8 വർഷങ്ങൾ കഴിഞ്ഞു അൻവർ റഷീദ് ഒരുക്കുന്ന ട്രാൻസ് വലിയ കാത്തിരിപ്പുകൾക്ക് ശേഷം ഇന്നാണ് തീയേറ്ററിൽ എത്തിയത്. ഫഹദ് ഫാസിൽ പ്രധാന താരമായി എത്തുന്ന സിനിമയിൽ നസ്രിയ, ചെമ്പൻ വിനോദ്, സൗബിൻ, ദിലീഷ് പോത്തൻ എന്നിവരും തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നു.
വിജു പ്രസാദ് എന്ന ചെറുപ്പക്കാരന്റെ ദുരന്തങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്ന് അയാൾ...
Reviews
ചിരിച്ചും രസിപ്പിച്ചും ഒരു ചിത്രം; വരനെ ആവശ്യമുണ്ട് റിവ്യൂ...
ദുൽഖർ സൽമാൻ ആദ്യമായി തന്റെ വേഫെയ്റർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അനൂപ് സത്യൻ ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സുരേഷ് ഗോപി, ശോഭന എന്നിവർ ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം പറയുന്നത് രണ്ടു തലമുറകളിലെ പ്രണയകഥയാണ്.
കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്. നമ്മൾ കേട്ടിട്ടുള്ള കഥാപരിസരത്തിൽ കേൾക്കാത്ത...
Reviews
മാസ്സ് കോശിയും അയ്യപ്പനും; റിവ്യൂ വായിക്കാം
രഞ്ജിത് നിർമ്മിച്ച് അനാർക്കലിക്ക് ശേഷം സച്ചി കഥയെഴുതി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ഒരിക്കൽ കൂടി ബിജുമേനോൻ - പൃഥ്വി കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രം പറയുന്നത് അട്ടപ്പാടിയിലെ ഒരു പോലീസ് സബ് ഇൻസ്പെക്ടറും അവിടേക്ക് എത്തുന്ന റിട്ടയേർഡ് ഹവിൽദാറും തമ്മിലുള്ള ചില സംഭവങ്ങളാണ്.
അയ്യപ്പനും കോശിയുമായി യഥാക്രമം ബിജു...
Reviews
ചിരിയുണർത്തുന്ന കുറേ നിമിഷങ്ങളും ഒരു കാറും; ‘ഗൗതമന്റെ രഥം’...
നീരജ് മാധവിനെ നായകൻ ആക്കി നവാഗതനായ ആനന്ദ് മേനോൻ ഒരുക്കിയ ഗൗതമന്റെ രഥം ആണ് ഇന്നത്തെ മറ്റൊരു പ്രധാന റിലീസ്. പുണ്യ എലിസബത്ത് നായിക ആയി എത്തുന്ന സിനിമയിൽ ബേസിൽ ജോസഫ്, രഞ്ജി പണിക്കർ, ദേവി അജിത്, ഹരീഷ് കണാരൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ലൈഫിലെ വലിയ ആഗ്രഹമായ ഒരു കാർ സ്വന്തമാക്കുന്നതിനിടക്ക് സംഭവിക്കുന്ന ചില കാര്യങ്ങളും തുടർന്നുണ്ടാവുന്ന മറ്റു സംഭവങ്ങളുമാണ് ഗൗതമന്റെ...
Reviews
തിയേറ്ററുകളിൽ പൊട്ടിച്ചിരി ഒരുക്കി ‘മറിയം വന്ന് വിളക്കൂതി’; റിവ്യൂ...
നവാഗതനായ ജെനിത് കാച്ചപ്പിള്ളി ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മറിയം വന്നു വിളക്കൂതി. കൃഷ്ണ ശങ്കർ, സൈജു വിൽസൻ, ശബരീഷ്, അൽത്താഫ് സലിം എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന സിനിമ പറയുന്നത് വ്യത്യസ്തമായ ഒരു കഥയാണ്. സ്റ്റോണർ ഗണത്തിൽ പെടുത്താവുന്ന മലയാളത്തിലെ അപൂർവം ചിത്രങ്ങളിൽ ഒന്നാണ് മറിയം വന്നു വിളക്കൂതി.
തന്റെ ആദ്യ...
Reviews
മറച്ചു വച്ചതിനെ കണ്ടു പിടിക്കാനുള്ള അന്വേഷണം; ഞെട്ടിപ്പിച്ചുകൊണ്ട് മറ്റൊരു...
അന്വേഷണം റിവ്യൂ വായിക്കാം
ലില്ലി എന്ന നിരൂപക ശ്രദ്ധ നേടിയ ചിത്രത്തിന് ശേഷം പ്രശോഭ് വിജയൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ പ്രധാന റിലീസുകളിൽ ഒന്നാണ് ജയസൂര്യ നായകൻ ആകുന്ന അന്വേഷണം. E4 entertainment നിർമിച്ച ചിത്രം പറയുന്നത് ഒരു അപകടം മൂലം ആശുപത്രിയിൽ എത്തുന്ന കുട്ടിയിൽ നിന്ന് തുടങ്ങുന്ന അന്വേഷണമാണ്.
Reviews
ഞെട്ടിപ്പിക്കുന്ന ആക്ഷൻ തരംഗം മലയാളത്തിലേക്ക് വീണ്ടും; ദി കുങ്ഫു...
പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. പൂമരത്തിലെ തന്നെ നായിക ആയ നിത പിള്ള കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിൽ ജിജി സ്കറിയ, സൂരജ് എസ് കുറുപ്പ് എന്നീ താരങ്ങളും ഉണ്ട്. ഋഷികേശിൽ മാർഷ്യൽ ആർട്സ് ഉപദേശകരായി ജീവിക്കുന്ന സഹോദരങ്ങൾക്കിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്.