ബുധനാഴ്‌ച, മെയ്‌ 27, 2020

ചിരിപ്പൂരം തീർത്ത്‌ ‘2 സ്റ്റേറ്റ്സ്‌’; മറ്റൊരു ഹിറ്റിന് കൂടി തിരി തെളിയുന്നു

ജാക്കി എസ് കുമാർ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് 2 സ്റ്റേറ്റ്സ്. മനു പിള്ള, ശരണ്യ, മുകേഷ്, വിജയരാഘവൻ തുടങ്ങിയവർ പ്രധാന താരങ്ങളാകുന്ന ചിത്രത്തിൽ സുഹൃത്തിന്റെ കല്യാണത്തിനായി അന്യ സംസ്ഥാനത്തു നിന്നും വരുന്ന യുവതിയുമായി പ്രണയത്തിലാകുന്ന യുവാവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്‌.

രണ്ടു മണിക്കൂർ ചിരിച്ചുല്ലസിച്ചു എല്ലാം മറന്നു ആഘോഷിക്കാൻ പറ്റിയ രീതിയിലാണ് ചിത്രത്തിന്റെ പോക്ക്. മുകേഷ് അവതരിപ്പിച്ച കഥാപാത്രം ഏറെ കയ്യടി അർഹിക്കുന്നു. കട്ട ഫോമിൽ ഏറെ നാൾ കൂടിയാണ് മുകേഷ് വരുന്നത്. മറ്റു കഥാപാത്രങ്ങളും നന്നായിരുന്നു. മറഡോണക്ക്‌ ശേഷം ശരണ്യ അഭിനയിച്ച ചിത്രമാണ് 2 സ്റ്റേറ്റ്സ്‌. ശരണ്യയും മനു പിള്ളയും വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്‌. നേരത്തെ തന്നെ മികച്ച അഭിപ്രായം നേടിയ ജേക്സ്‌ ബിജോയ് ഒരുക്കിയ പാട്ടുകൾ എല്ലാം മികച്ചത് ആയിരുന്നു. സഞ്ജയ് ഹാരിസ് ഒരുക്കിയ ഛായാഗ്രഹണവും ചിത്രത്തിന് ചേർന്ന ഒഴുക്ക് നൽകി.

ഇത്തരം ഒരു ചെറിയ എന്നാൽ വലിയ അർത്ഥതലങ്ങൾ ഉള്ള വിഷയത്തെ മികച്ചതാക്കി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്നു വേണം പറയാൻ. ചുരുക്കത്തിൽ കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു നല്ല കോമഡി എന്റർടൈനർ ആണ് ചിത്രം.

avatar
  Subscribe  
Notify of

Trending Articles

ക്ഷേത്രത്തിന് മുന്നിൽ പള്ളിയെന്നാരോപിച്ചു മിന്നൽ മുരളിയ്ക്ക് വേണ്ടി 50...

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റിനാണ് ഈ ദുർഗതി വന്നത്. ക്ഷേത്രത്തിന്...

റംസാൻ കാലത്ത്‌ 30 ദിനവും വൃതം അനുഷ്ടിച്ച്‌ ടോവിനോ...

ലോക്ക് ഡൗണ് കാലം പലർക്കും പല രീതിയിലാണ്. സിനിമ മേഖലയിലെ പല നടന്മാരും അവരവരുടെ രീതിയിൽ ലോക്ക് ഡൗണ് കാലഘട്ടം ചിലവഴിക്കുമ്പോൾ നടൻ ടോവിനോ റംസാൻ നോമ്പ് അനുഷ്ടിച്ചു കൊണ്ടാണ്...

റെക്കോർഡ്‌ തുകക്ക്‌ അയ്യപ്പനും കോശിയുടെയും ഹിന്ദി റീമേക്ക്‌ അവകാശം...

സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച്‌ ബ്ലോക്‌ബസ്റ്റർ ഹിറ്റായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്‌. നടൻ ജോൺ എബ്രഹാം റെക്കോർഡ്‌ തുകക്ക്‌ ചിത്രത്തിന്റെ ഹിന്ദി അവകാശം സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. ജോണിന്റെ തന്നെ...

കണ്ണന്റെ ആശംസക്ക്‌ നന്ദി അറിയിച്ച്‌ മോഹൻലാൽ; വീഡിയോ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു വീഡിയോ ആയിരുന്നു കാഴ്ച ശക്തിയില്ലാത്ത തിരുവനന്തപുരം സ്വദേശി കണ്ണൻ ശർമ ലാലേട്ടന് പിറന്നാൾ ആശംസ അറിയിച്ച വീഡിയോ. കണ്ണന്റെ സഹോദരിയുടെ...

ദൃശ്യം 2 ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ലാലേട്ടൻ; ടീസർ പുറത്തിറങ്ങി...

തന്റെ പിറന്നാൾ ദിനത്തിൽ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ മോഹൻലാൽ. ജീത്തു ജോസഫ്‌ സംവിധാനം ചെയ്ത്‌ ആന്റ്ണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ സിനിമ ലോക്ക്‌ഡൗൺ കഴിഞ്ഞ ഉടൻ...

റെക്കോർഡ്‌ തുകക്ക്‌ അയ്യപ്പനും കോശിയുടെയും ഹിന്ദി...

സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച്‌ ബ്ലോക്‌ബസ്റ്റർ ഹിറ്റായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്‌. നടൻ ജോൺ എബ്രഹാം റെക്കോർഡ്‌ തുകക്ക്‌ ചിത്രത്തിന്റെ ഹിന്ദി അവകാശം സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. ജോണിന്റെ തന്നെ...

ക്ഷേത്രത്തിന് മുന്നിൽ പള്ളിയെന്നാരോപിച്ചു മിന്നൽ മുരളിയ്ക്ക്...

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റിനാണ് ഈ ദുർഗതി വന്നത്. ക്ഷേത്രത്തിന്...

റംസാൻ കാലത്ത്‌ 30 ദിനവും വൃതം...

ലോക്ക് ഡൗണ് കാലം പലർക്കും പല രീതിയിലാണ്. സിനിമ മേഖലയിലെ പല നടന്മാരും അവരവരുടെ രീതിയിൽ ലോക്ക് ഡൗണ് കാലഘട്ടം ചിലവഴിക്കുമ്പോൾ നടൻ ടോവിനോ റംസാൻ നോമ്പ് അനുഷ്ടിച്ചു കൊണ്ടാണ്...