ഹരിയ്ക്ക് സമ്മാനമായി ഫെറാരി വാച്ച് നൽകി ടോവിനോ. ചേട്ടന്റെ സമ്മാനം എന്നു ഫെയ്‌സ്ബുക്ക് കുറിപ്പ്!

    ടോവിനോ തന്റെ സഹപ്രവർത്തകർക്ക് അപ്രതീക്ഷിത സമ്മാനങ്ങൾ നൽകുന്നത് ഇത് പുതിയ കാര്യമല്ല. എന്നാൽ സമ്മാനം കിട്ടിയവരുടെ പ്രതികരണങ്ങൾ എന്നും നമ്മുടെ ശ്രദ്ധ ആകാർശിക്കുന്നതുമായിരിക്കും.
    അത്തരത്തിൽ ഒന്നാണ് ഇപ്പോൾ ടോവിനോ നൽകിയ പുതിയ സമ്മാനം. ടോവിനോ തോമസിന്റെ സന്തതസഹചരിയായ ഹരികൃഷ്ണന് ടോവിനോ നൽകിയ ഫെറാരി വാച്ച് ആണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. ചേട്ടന്റെ സമ്മാനം എന്ന കാപ്‌ഷനോടെ ഹരി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതു വഴിയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

    0 0 votes
    Article Rating
    Subscribe
    Notify of
    guest
    0 Comments
    Inline Feedbacks
    View all comments