മാസ്സ്‌ ലുക്കുമായി പോലീസ്‌ യൂണിഫോമിൽ ടൊവിനോ; കൽകിയുടെ കിടിലൻ പോസ്റ്റർ കാണാം !!

    സെകന്റ്‌ ഷോ, കൂതറ, തീവണ്ടി തുടങ്ങിയ ചിത്രത്തിന്‍റെ അസോസിയേറ്റ് ആയിരുന്ന പ്രവീണ്‍ പ്രഭരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൽകി. ടോവിനോ പോലീസ്‌ വേഷത്തിൽ എത്തുന്ന ഈ ചിത്രം ഒരു മാസ്സ്‌ ചിത്രമായാണ് ഒരുക്കുന്നത്‌. ചിത്രത്തിലെ ഒരു മാസ്സ്‌ പോസ്റ്റർ അണിയറക്കാർ ഇന്ന് പുറത്തിറക്കി.


    നവാഗതന്‍ ആയ സുജിന്‍ സുജാതനും പ്രവീണും ചേർന്ന് കഥ രചിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്‌ തീവണ്ടിക്ക്‌ വേണ്ടി ക്യാമറ കൈകാര്യം ചെയ്ത ഗൌതം ശങ്കര്‍ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തിറങ്ങും. ആഗസ്റ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്‌.

    0 0 votes
    Article Rating
    Subscribe
    Notify of
    guest
    0 Comments
    Inline Feedbacks
    View all comments