സൗബിന്റെ തകർപ്പൻ ഡാൻസ്‌: അമ്പിളിയുടെ കിടിലൻ ടീസർ പുറത്തിറങ്ങി

    ഗപ്പി എന്ന സിനിമക്ക്‌ ശേഷം ജോൺപോൾ ജോർജ്‌ സംവിധാനം ചെയ്ത്‌ സൗബിൻ നായകനാകുന്ന ‘അമ്പിളി’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ടീസർ പുറത്തിറക്കിയത്‌.

    സൗബിനെ കൂടാതെ പുതുമുഖങ്ങളായ നവീൻ, തൻവി റാം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്‌. E4 Entertainment ഉം AVA പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമ ആഗസ്റ്റിൽ ആയിരിക്കും റിലീസ്‌ ചെയ്യുക.

    0 0 votes
    Article Rating
    Subscribe
    Notify of
    guest
    0 Comments
    Inline Feedbacks
    View all comments