നൃത്തച്ചുവടുകളുമായി ആ പഴയ മഞ്ജു വാര്യർ; പ്രതി പൂവൻ കോഴിയിലെ ഗാനം പുറത്തിറങ്ങി [Video]

    ഒരു കാലത്തെ മലയാളനടിമാരിലെ എല്ലാം തികഞ്ഞ മഞ്ജു വാര്യർ തിരിച്ചുവരവിന് ശേഷം പഴയ നൃത്തച്ചുവടുകൾ വീണ്ടും പരീക്ഷിക്കാത്തതിൽ ആരാധകർ മുന്നേ തന്നെ വിഷമങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചിത്രമായ പ്രതി പൂവൻ കോഴിയിലെ ഇന്നലെ പുറത്തിറങ്ങിയ ഗാനത്തിൽ ചെറിയ നൃത്തച്ചുവടുകൾ കാണാം. വലിയ സന്തോഷത്തോടെയാണ് ആരാധകർ ഗാനത്തെ സ്വീകരിച്ചിരിക്കുന്നത്. ഗോപി സുന്ദർ ഈണമിട്ട ഗാനം 1 ലക്ഷത്തിനടുത്ത്‌ കാഴ്ചക്കാരുമായി യൂട്യൂബിൽ മുന്നേറുകയാണ്.

    ഇന്നലെ ബഹ്റൈനിൽ വച്ചു നടന്ന മോഹൻലാൽ @ 41 എന്ന ചടങ്ങിലും മഞ്ജു അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായിരുന്നു.

    0 0 votes
    Article Rating
    Subscribe
    Notify of
    guest
    0 Comments
    Inline Feedbacks
    View all comments