ജനപ്രിയ നായകൻ ദിലീപ് പ്രധാന കഥാപാത്രമായി മലയാളികളുടെ എക്കാലത്തെയും ഇഷ്ട സിനിമയായ ഓർഡിനറിയുടെ അമരക്കാരൻ സുഗീത് സംവിധാനം ചെയ്യുന്ന സിനിമയായ ‘മൈ സാന്റാ’യുടെ ലോഞ്ച് ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു. തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് നിഷാദ് കോയ പ്രൊഡ്യൂസറാകുന്ന ആദ്യ ചിത്രമാണിത്. നവാഗതനായ ജെമിൻ സിറിയക് കഥ തിരക്കഥ സംഭാഷണമൊരുക്കുന്ന ചിത്രം ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററുകളിലെത്തും.
ജനപ്രിയ നായകന്റെ പുതിയ ചിത്രം ‘മൈ സാന്റാ’ ; ലോഞ്ചിംഗ് വീഡിയോ കാണാം
Subscribe
Login
0 Comments
Oldest



