ബുധനാഴ്‌ച, മെയ്‌ 27, 2020

അമ്പിളിയിലെ ഹിറ്റ് ഗാനത്തിന് ശേഷം അന്തോണി ദാസൻ വീണ്ടും; ഡ്രൈവിംഗ് ലൈസൻസിലെ ഗാനം തരംഗമാകുന്നു

ജീൻ പോൾ ലാൽ സംവിധാനം ചെയ്ത്‌ പൃഥ്വിയും സുരാജ് വെഞ്ഞാറമൂടും പ്രധാന താരങ്ങൾ ആയി എത്തുന്ന ഡ്രൈവിംഗ് ലൈസൻസ് ക്രിസ്‌മസ് സീസണിൽ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴേ പോസ്റ്ററുകൾ വഴി വലിയ പ്രതീക്ഷ നേടിയെടുത്ത ചിത്രത്തിന്റെ അണിയറക്കാർ ഇന്നലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

യാക്സൻ – നേഹ എന്നിവർ സംഗീതം കൊടുത്തു സന്തോഷ് വർമ്മ രചിച്ച്‌ അന്തോണി ദാസൻ ആലപിച്ച ഞാൻ തേടും താരം എന്ന ഗാനം യൂട്യുബിൽ വൻ ഹിറ്റ് ആവുകയാണ്. ഒരു ആരാധകന്റെ സ്വപ്നം എന്നാണ് പാട്ടിന്റെ ക്യാപ്‌ഷൻ. അത് തന്നെ അനുവർത്ഥമാക്കുന്നതാണ് വിഷ്വൽസും. സൂപ്പർസ്റ്റാർ ആയി പൃഥ്വിരാജും അദ്ദേഹത്തിന്റെ ആരാധകനായി സുരാജും വേഷമിടുന്നു. ഈ വർഷം തന്നെ ഇറങ്ങിയ അമ്പിളി എന്ന സിനിമയിലെ “ഞാൻ ജാക്സൻ അല്ലടാ” എന്ന പാട്ടും അന്തോണി ദാസൻ ആലപിച്ച്‌ ഹിറ്റ് ആയ ഒരെണ്ണമാണ്.

avatar
  Subscribe  
Notify of

Trending Articles

റംസാൻ കാലത്ത്‌ 30 ദിനവും വൃതം അനുഷ്ടിച്ച്‌ ടോവിനോ...

ലോക്ക് ഡൗണ് കാലം പലർക്കും പല രീതിയിലാണ്. സിനിമ മേഖലയിലെ പല നടന്മാരും അവരവരുടെ രീതിയിൽ ലോക്ക് ഡൗണ് കാലഘട്ടം ചിലവഴിക്കുമ്പോൾ നടൻ ടോവിനോ റംസാൻ നോമ്പ് അനുഷ്ടിച്ചു കൊണ്ടാണ്...

ദൃശ്യത്തിന് 2ആം ഭാഗം വരുന്നു; ലോക്ക്‌ഡൗൺ കഴിഞ്ഞാൽ ചിത്രം...

മോഹൻലാൽ - ജീത്തു ജോസഫ്‌ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച ദൃശ്യത്തിന് 2ആം ഭാഗം വരുന്നു. നിർമ്മാതാവ്‌ ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. നിലവിൽ...

റെക്കോർഡ്‌ തുകക്ക്‌ അയ്യപ്പനും കോശിയുടെയും ഹിന്ദി റീമേക്ക്‌ അവകാശം...

സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച്‌ ബ്ലോക്‌ബസ്റ്റർ ഹിറ്റായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്‌. നടൻ ജോൺ എബ്രഹാം റെക്കോർഡ്‌ തുകക്ക്‌ ചിത്രത്തിന്റെ ഹിന്ദി അവകാശം സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. ജോണിന്റെ തന്നെ...

ക്ഷേത്രത്തിന് മുന്നിൽ പള്ളിയെന്നാരോപിച്ചു മിന്നൽ മുരളിയ്ക്ക് വേണ്ടി 50...

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റിനാണ് ഈ ദുർഗതി വന്നത്. ക്ഷേത്രത്തിന്...

കണ്ണന്റെ ആശംസക്ക്‌ നന്ദി അറിയിച്ച്‌ മോഹൻലാൽ; വീഡിയോ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു വീഡിയോ ആയിരുന്നു കാഴ്ച ശക്തിയില്ലാത്ത തിരുവനന്തപുരം സ്വദേശി കണ്ണൻ ശർമ ലാലേട്ടന് പിറന്നാൾ ആശംസ അറിയിച്ച വീഡിയോ. കണ്ണന്റെ സഹോദരിയുടെ...

റെക്കോർഡ്‌ തുകക്ക്‌ അയ്യപ്പനും കോശിയുടെയും ഹിന്ദി...

സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച്‌ ബ്ലോക്‌ബസ്റ്റർ ഹിറ്റായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്‌. നടൻ ജോൺ എബ്രഹാം റെക്കോർഡ്‌ തുകക്ക്‌ ചിത്രത്തിന്റെ ഹിന്ദി അവകാശം സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. ജോണിന്റെ തന്നെ...

ക്ഷേത്രത്തിന് മുന്നിൽ പള്ളിയെന്നാരോപിച്ചു മിന്നൽ മുരളിയ്ക്ക്...

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റിനാണ് ഈ ദുർഗതി വന്നത്. ക്ഷേത്രത്തിന്...

റംസാൻ കാലത്ത്‌ 30 ദിനവും വൃതം...

ലോക്ക് ഡൗണ് കാലം പലർക്കും പല രീതിയിലാണ്. സിനിമ മേഖലയിലെ പല നടന്മാരും അവരവരുടെ രീതിയിൽ ലോക്ക് ഡൗണ് കാലഘട്ടം ചിലവഴിക്കുമ്പോൾ നടൻ ടോവിനോ റംസാൻ നോമ്പ് അനുഷ്ടിച്ചു കൊണ്ടാണ്...