Wednesday, July 29, 2020

ത്രില്ലർ സിനിമകളുടെ പുതിയ തലം തുറന്നു കൊണ്ട് ഫോൻസിക്ക്; ഞെട്ടിപ്പിക്കുന്ന തിയേറ്റർ അനുഭവം!

അഖിൽ പോൾ – അനസ് ഖാൻ എന്നിവർ കഥയും തിരക്കഥയും ഒരുക്കി സംവിധാന ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ഫോറൻസിക്ക് വളരെ നാളുകളായി മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമായിരുന്നു. ഒരു സീരീസ് കൊലപാതങ്ങളുടെ അന്വേഷണം പുരോഗമിക്കുന്നതും അവരുടെ ഇടയിലേക്ക് പുതുതായി ജോയിൻ ചെയ്യുന്ന ഫോൻസിക്ക് ഉദ്യോഗസ്ഥൻ കേസിൽ വരുത്തുന്ന പുരോഗതികളും സിനിമ പറയുന്നു.

ടോവിനോ തോമസ് പ്രധാന താരമായി എത്തുന്ന ചിത്രത്തിൽ മംത മോഹൻദാസ്, റീബ മോണിക്ക, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ധനേഷ് ആനന്ദ് തുടങ്ങിയവരും അനി നിരക്കുന്നു. ചിത്രം നമ്മളോട് സംസാരിക്കുന്നത് തന്നെ പുതിയ രീതിയിലാണ്. മലയാളസിനിമ ഇന്നേ വരെ ചർച്ച ചെയ്യാത്ത ഫോറൻസിക്ക് മെഡിസിൻ എന്ന ശാസ്ത്ര ശാഖയുടെ സാധ്യതകൾ ഉപയോഗിച്ചു കേസ് തെളിയിക്കുന്ന രീതികൾ പുത്തനും ഒപ്പം ത്രില്ലിംഗും ആയിരുന്നു. കെട്ടുറപ്പുള്ള കഥയ്ക്ക് മികച്ച അവതരണം നൽകിയപ്പോൾ ഛായാഗ്രഹണം അതിനുതകുന്ന രീതിയിൽ തന്നെ നിർവഹിച്ചു. ജെയ്ക്ക്സ് ബിജോയ് ചെയ്ത സംഗീതം തന്നെ ആണ് ചിത്രത്തിന്റെ നട്ടെല്ല്. മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകുന്നതിൽ ജേക്‌സിന്റെ മാന്ത്രിക സ്പർശം തന്നെ വേണ്ടിയിരുന്നു എന്നു തോന്നി പോവും പ്രേക്ഷകർക്ക്.

ചുരുക്കത്തിൽ മാറ്റത്തിന്റെ അടയാളമാണ് ഫോറൻസിക്ക് എന്ന ക്രൈം ത്രില്ലർ. മലയാളികൾക്ക് ഫ്രഷ് ആയിട്ടുള്ള സിനിമ അനുഭവം സമ്മാനിച്ചു കൊണ്ട് പുതിയ ദശകത്തിൽ സ്‌ഹുതി കുറിക്കേണ്ട സിനിമാനുഭവം.

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

The billion-dollar opportunity the Indian OTT industry...

India currently has around 40 OTT platforms. While having so many platforms is good as it enables more investment, it poses a...

വീരപ്പന്റെ കഥയുമായി പുതിയ വെബ് സീരീസ്; ഒരുക്കുന്നത് E4...

OTT പ്ലാറ്റ്ഫോമുകൾ കൂടുതൽ ആളുകൾ ഉപയോഗം തുടങ്ങിയ സാഹചര്യത്തിൽ അത്തരം പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാനിക്കേണ്ടത് സിനിമ പ്രവർത്തകരുടെ കടമയാണ്. അത്തരം ഒരു പുതിയ വെബ് സീരീസ് സംരംഭം ഒരുക്കുകയാണ് E4...

സൂര്യയും അപർണയും ഒന്നിക്കുന്ന ‘സൂരരൈ പോട്ര്’ എന്ന സിനിമയിലെ...

സുധ കൊങ്കര സംവിധാനം ചെയ്ത്‌ സൂര്യ, അപർണ ബാലമുരളി എന്നിവർ ഒന്നിക്കുന്ന 'സൂററൈ പോട്ര്' എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. സൂര്യയുടെ പിറന്നാൾ പ്രമാണിച്ച്‌ ആണ് അണിയറ പ്രവർത്തകർ...

മലയാളത്തിലെ യുവ നടിമാർ അഹാന കൃഷ്ണയുടെ സൂപ്പർഹിറ്റ്‌ വീഡിയോ...

സൈബർ ബുള്ളീസിനു പ്രണയ ലേഖനം എന്ന പേരിൽ അഹാന കൃഷ്ണ ഈയിട ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഒട്ടനവധിപേർ പ്രശംസിച്ച വീഡിയോ ഇപ്പോൾ മലയാളത്തിലെ യുവനടിമാർ ആയ...

Have a great idea? Young Innovators Program...

വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തുവാനും, അവയെ പിന്തുണക്കുവാനും അവ യാഥാർഥ്യമാക്കുവാനും വേണ്ടി കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടപ്പിക്കുന്ന യങ്‌ ഇന്നേവേറ്റേഴ്സ്‌ മീറ്റിന്റെ രണ്ടാം...

വീരപ്പന്റെ കഥയുമായി പുതിയ വെബ് സീരീസ്;...

OTT പ്ലാറ്റ്ഫോമുകൾ കൂടുതൽ ആളുകൾ ഉപയോഗം തുടങ്ങിയ സാഹചര്യത്തിൽ അത്തരം പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാനിക്കേണ്ടത് സിനിമ പ്രവർത്തകരുടെ കടമയാണ്. അത്തരം ഒരു പുതിയ വെബ് സീരീസ് സംരംഭം ഒരുക്കുകയാണ് E4...

The ace editor Sreekar Prasad...

The Guinness record holder editor Sreekar Prasad is in charge of editing for upcoming big-budget films like Kamal Haasan's Indian 2, S.S Rajamouli's RRR and...

Niranj – Rajisha – Suraj...

Television premiere soon on Mazhavil Manorama. രജീഷ വിജയൻ, സുരാജ് വെഞ്ഞാറമൂട്, നിരഞ്ച് മണിയൻപിള്ള രാജു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സൂപ്പർഹിറ്റ് സിനിമ...
0
Would love your thoughts, please comment.x
()
x