Monday, July 27, 2020

സർപ്രൈസ് ഹിറ്റുമായി ദുൽഖർ; കിടിലം ട്വിസ്റ്റും റൊമാൻസുമായി കണ്ണും കണ്ണും കൊള്ളയടിത്താൽ…!! റിവ്യൂ വായിക്കാം

ദുൽഖർ സൽമാൻ, ഋതു വർമ്മ എന്നിവരെ പ്രധാന താരങ്ങളാക്കി ദെസിങ്ക് പെരിയസാമി ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ മറ്റൊരു റിലീസ് ആണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. ആന്റോ ജോസഫും വയകോം 18 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. റൊമാന്റിക്ക് പശ്ചാത്തലത്തിൽ കഥ പറഞ്ഞു പോകുന്ന ചിത്രത്തിൽ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. ഒരു കിടിലം എന്റര്ടെയ്നർ ആയിട്ടാണ് സ്ംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രണയത്തിൽ തുടങ്ങി ചെറിയ ട്വിസ്റ്റിനോടൊപ്പം ത്രില്ലർ മൂഡിലേയ്ക്കും തുടർന്ന് അവസാനിക്കുമ്പോൾ ദുൽഖറിന്റെ ഏറ്റവും മികച്ച അന്യഭാഷാ എന്റർട്ടേയ്നർ കണ്ടിറങ്ങിയ സംതൃപ്‌തയും നമുക്ക് ലഭിക്കുന്നുണ്ട്. സിനിമയുടെ കഥയും അതിനു ചേർന്ന അവതരണവും തന്നെയാണ് ചിത്രത്തെ മികച്ചതാക്കുന്നത്. ഛായാഗ്രഹണം പലയിടത്തും വശ്യമായ ഫ്രയിമുകൾ കൊണ്ട് പ്രേക്ഷകനെ കീഴടക്കുന്നുണ്ട്. മുന്നേ തന്നെ ഹിറ്റ് ആയ പാട്ടുകൾ ചിത്രത്തിൽ കൂടുതൽ ഭംഗി ആയിട്ടുണ്ട്. പശ്ചാത്തലവും അതിനൊത്തു മികച്ച്‌ നിൽക്കുന്നുണ്ട്.

ചുരുക്കത്തിൽ വലിയ ആഘോഷങ്ങൾ ഇല്ലാതെ വന്നിട്ടും ഇനിയുള്ള നാളുകൾ തിയേറ്റർ പൂരപറമ്പ് ആക്കാനുള്ള ഐറ്റവുമായിട്ടാണ് ദുൽഖറിന്റെ വരവ്. ഒട്ടും നിരാശരാവാത്ത മണിക്കൂറുകൾ കണ്ണും കണ്ണും കൊള്ളായടിത്താൽ ഓരോ പ്രേക്ഷകനും വാഗ്ദാനം ചെയ്യുന്നുമുണ്ട്.

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ധ്യാൻ ശ്രീനിവാസൻ തന്റെ അടുത്ത ചിത്രത്തിൽ ഡിറ്റക്റ്റീവ് സത്യനേശൻ...

ധ്യാൻ ശ്രീനിവാസന്റെ അടുത്ത പ്രോജക്റ്റ് - ഒരു ഡിറ്റക്ടീവിന്റെ രസകരമായ വേഷത്തിൽ അവതരിപ്പിക്കുന്നു. നവാഗതനായ ജിത്തു വയല്ലിൽ സംവിധാനം ചെയുന്ന ഈ കോമഡി ത്രില്ലർ തിരക്കഥയൊരുക്കിയത് ബിപിൻ ചന്ദ്രൻ ആണ്...

Electricity Connection after 70 years!!

Villages in Sopian get electricity under Pradhan Mantri Sahaj Bijli Har Ghar (Saubhagya) YojanaThe electricity to these villages has been provided under...

കിടിലൻ ഗാനവുമായി ജോജുവിന്റെ മകൾ; വീഡിയോ കാണാം

നടൻ ജോജു ജോർജും മകളും ഉള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ ഐറ്റം. ഗംഭീരമായി പാട്ടു പാടുന്ന മകളോടൊപ്പം ഉള്ള വീഡിയോ ജോജു തന്നെയാണ് പങ്കുവെച്ചത്‌.

‘മേക്കപ്പ്‌ ഇല്ലാത്ത ഞാൻ ഇങ്ങനെയാണ്’; നരച്ച മുടി വെളിപ്പെടുത്തി...

സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ആവുകയാണ് മെയ്ക്കപ്പ് ഇല്ലാതെ ലൈവ് വന്നു ബോഡി ഷെയിമിങ്ങിനെതിരെ പ്രതിഷേധിച്ച സമീറ റെഡ്ഢി.താരം പ്രതിഷേധിച്ച രീതി തന്നെയാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. പ്രസവാനന്തരം തന്റെ ഭംഗി...

സുശാന്തിന്റെ അവസാന ചിത്രം; ‘ദിൽ ബേച്ചാര’ നാളെ റിലീസ്‌...

സുശാന്ത്‌ സിംഗ്‌ രാജ്‌പുട്‌ അവസാനമായി അഭിനയിച്ച ചിത്രം 'ദിൽ ബേച്ചാര' നാളെ റിലീസ്‌ ചെയ്യും. ഹോട്‌സ്റ്റാർ ആണ് ചിത്രം റിലീസ്‌ ചെയ്യുന്നത്‌. സുശാന്തിനോടുള്ള ആദര സൂചകമായി ഹോട്‌സ്റ്റാർ സബ്‌സ്ക്രൈബ്‌ ചെയ്തവർക്കും...

‘ജഗമേ തന്തിരം’ ആദ്യ ഗാനം നാളെ;...

പേട്ട എന്ന സിനിമക്ക്‌ ശേഷം കാർത്തിക്‌ സുബ്ബരാജ്‌ ഒരുക്കുന്ന 'ജഗമേ തന്തിരം' എന്ന സിനിമയിലെ 'റാകിട റാകിട' എന്ന് തുടങ്ങുന്ന ഗാനം നാളെ രാവിലെ 9 മണിക്ക്‌ റിലീസ്‌ ചെയ്യും....

വീടിനെ പച്ചപ്പ് നിറഞ്ഞ തോട്ടമാക്കി ഉണ്ണി...

ലോക്ക് ഡൗൺ കാലം മുതലേ തന്റെ വീട്ടിലെ പറമ്പിലെ തോട്ട പണികളിൽ മുഴുകി ഇരിക്കുയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ. പറമ്പിൽ ഞാവൽ മരത്തിന്റെ തൈ നട്ടു കൊണ്ട് സുഹൃത്തുക്കളായ ഗോവിന്ദ്...

After ban on 59 Chinese...

About 275 Chinese apps in India are on the government's radar for possible violations of national security and user privacy.
0
Would love your thoughts, please comment.x
()
x