ശ്രീജിത് വിജയൻ സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവർ നിർമ്മിക്കുന്ന സിനിമയാണ് മാർഗംകളി. ബിബിൻ ജോർജ്, നമിത പ്രമോദ്, ഹരീഷ് കണാരൻ എന്നിവർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
PC: Nijith R Nair
Subscribe
Login
0 Comments