പൃഥ്വിരാജ്‌ – ലാൽ ജൂനിയർ ഒന്നിക്കുന്ന ‘ഡ്രൈവിംഗ്‌ ലൈസൻസ്‌ പൂജ ഇന്ന് നടന്നു; ചിത്രങ്ങൾ കാണാം !!

    രാമലീലക്ക് ശേഷം സച്ചി തിരക്കഥ എഴുതി ജൂനിയർ ലാൽ സംവിധാനം ചെയ്യുന്ന ഡൈവിംഗ്‌ ലൈസൻസ്‌ എന്ന സിനിമയുടെ പൂജ ഇന്ന് നടന്നു. ‘9’ എന്ന സിനിമക്ക്‌ ശേഷം പൃഥ്വിരാജ്‌ പ്രൊഡക്ഷൻ നിർമ്മിക്കുന്ന സിനിമ കൂടിയാണിത്‌. ലിസ്റ്റിൻ സ്റ്റീഫനും ചിത്രത്തിന്റെ നിർമാണ പങ്കാളി ആണ്. പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറമൂടും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്‌.

    0 0 votes
    Article Rating
    Subscribe
    Notify of
    guest
    0 Comments
    Oldest
    Newest Most Voted
    Inline Feedbacks
    View all comments